നമ്മൾ എന്നും കുളിക്കുന്നത് വളരെയേറെ ഉത്തമമാണ്. വളരെയേറെ ക്ഷീണിച്ചിരിക്കുന്ന സമയത്ത് ഓടിപ്പോയി ഒന്ന് കുളിച്ചു കഴിഞ്ഞാൽ വളരെയേറെ ആശ്വാസകരമാണ്. എല്ലാവർക്കും തോന്നുന്നത് ഇങ്ങനെ ചെയ്യുമ്പോൾ നമുക്കൊരു പോസിറ്റീവ് എനർജിയും ലഭിക്കുന്നതാണ്. അതുമാത്രമല്ല നമ്മുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട് കുളിക്ക് വലിയൊരു സ്ഥാനമുണ്ടെന്ന് അതിനൊരു സമയമുണ്ട് ഇങ്ങനെ ചെയ്തില്ല എന്നുണ്ടെങ്കിൽ.
ലക്ഷ്മി ദേവി ഇറങ്ങിപ്പോകുന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട് അത്തരത്തിൽ നിങ്ങൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ട്. എപ്പോഴും ബ്രഹ്മ മുഹൂർത്തത്തിൽ എണീക്കുവാൻ ശ്രമിക്കുക അതിനുശേഷം ഒരു കുളി ആയാൽ അത് ഏറ്റവും ഉത്തമം. സൂര്യ ഉദയത്തിന് മുൻപ് തന്നെ കുളിക്കണം എന്നാണ് പറയുന്നത്. കുളി കഴിഞ്ഞതിനുശേഷം നമ്മൾ ആ ബക്കറ്റിലോ ആ പാത്രത്തിലോ വെള്ളം വയ്ക്കാൻ പാടില്ല അത് ചെരിച്ചു കളയേണ്ടതാണ്.
ഇങ്ങനെ ഒരിക്കലും വെച്ചു കഴിഞ്ഞാൽ അത് വളരെയേറെ ദോഷകരമാണ് സംഭവിക്കുന്നത്. കുളി കഴിഞ്ഞാൽ ബക്കറ്റ് കമഴ്ത്തി വെക്കുക ഇനി നിങ്ങൾക്ക് അങ്ങനെ വയ്ക്കാൻ താല്പര്യമില്ല എന്നുണ്ടെങ്കിൽ നിങ്ങൾക്ക് ആ ബക്കറ്റിൽ വെള്ളം മൊത്തം നിറച്ചു വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. അങ്ങനെ ചെയ്തില്ലെങ്കിൽ ഇത് രാഹുദോഷത്തിനും പിതൃ ദോഷത്തിനും കാരണമാകുന്നതാണ്.
കുളി കഴിഞ്ഞാൽ വൃത്തിയുള്ള വസ്ത്രം എപ്പോഴും ധരിക്കാൻ ശ്രമിക്കുക മുഷിഞ്ഞ വസ്ത്രങ്ങൾ ഒരിക്കലും ധരിക്കരുത് മാത്രമല്ല ഈറനടിഞ്ഞ വസ്ത്രമോ ഇല്ലെങ്കിൽ നനഞ്ഞ വസ്ത്രമോ ഒന്നും തന്നെ ധരിക്കരുത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ദാരിദ്ര്യം ദുഃഖവും ഒക്കെ കടന്നുവരുന്നു എന്നാണ് വിശ്വാസം ഒരിക്കലും അത് കാരണം ഇങ്ങനെ ചെയ്യരുത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായുംകാണുക.