ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ എത്തിയത് ദൈവം തന്നെ. എല്ലാവരെയും ഞെട്ടിച്ച രക്ഷാപ്രവർത്തനം ഇതാ.

   

സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ ഞെട്ടിപ്പോയ ദൃശ്യങ്ങളായിരുന്നു ഈ ദൃശ്യങ്ങൾ കാരണം രക്ഷാപ്രവർത്തനത്തിന്റെ ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറാറുണ്ട് എന്നാൽ ഇതുപോലെ ഒരു രക്ഷാപ്രവർത്തനം അത് എല്ലാവരുടെയും നെഞ്ചിടിപ്പ് കൂട്ടിയ ഒരു രക്ഷാപ്രവർത്തനം.അതുകൊണ്ടുതന്നെ ഇത് വളരെയധികം വൈറലായി.

   

കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് വീഴുന്ന കുട്ടി എന്നാൽ ആ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ വന്ന ആളെ കണ്ടോ അതായിരുന്നു എല്ലാവർക്കും വലിയ അത്ഭുതം ഉണ്ടാക്കിയത് കാരണം ഇതുപോലെ ഒരാൾ ആ സമയത്ത് വന്നില്ലായിരുന്നുവെങ്കിൽ ഉറപ്പായും ആ കുട്ടിയുടെ ജീവൻ അവിടെ നഷ്ടമാകുമായിരുന്നു. ചില സമയങ്ങളിൽ ദൈവം നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള അത്ഭുതങ്ങളും ഉണ്ടാകാറുണ്ടല്ലോ അത്തരം ഒരു അത്ഭുതമാണ്.

ആ കുട്ടിയുടെ ജീവിതത്തിൽ ഇവിടെ സംഭവിച്ചിരിക്കുന്നത് എല്ലാവരും തന്നെ വളരെ ഭയന്നുപോയ നിമിഷമായിരുന്നു അത്. കെട്ടിടത്തിന്റെ മുകളിൽ നിന്നും കുട്ടി പെട്ടെന്ന് വീഴുകയായിരുന്നു എന്നാൽ അദ്ദേഹം അത് കണ്ടതുകൊണ്ട് കൃത്യമായി തന്നെ ആ കുഞ്ഞിനെ രക്ഷിച്ചു ഇല്ലായിരുന്നുവെങ്കിൽ ഒരു ചെറിയ കുട്ടിയുടെ മരണമായിരിക്കും സോഷ്യൽ മീഡിയയിൽ എല്ലാവരും കാണുന്നത്.

   

ചില ആളുകൾ ചിലരുടെ ജീവിതത്തിൽ നിയമങ്ങൾ ആണ് എന്ന് നമ്മൾ പറഞ്ഞു കേട്ടിട്ടുണ്ടായിരിക്കും ചിലപ്പോൾ വളരെ പ്രതിസന്ധിയുള്ള ഘട്ടങ്ങളിൽ അവർ രക്ഷിച്ചതായിരിക്കും അവരെക്കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നത് ഇവിടെ നമുക്ക് അതുപോലെ തന്നെ ആ വ്യക്തിയെ കാണാൻ സാധിക്കുന്നതാണ്. ദൈവത്തിന്റെ അവതാരം തന്നെയാണ് ആ വ്യക്തി ഇല്ലെങ്കിൽ കൃത്യസമയത്ത് അദ്ദേഹം അവിടെ എത്തില്ലായിരുന്നു.

   

Comments are closed, but trackbacks and pingbacks are open.