3 ചെറുപ്പക്കാരുമായി കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ എട്ടാം ക്ലാസുകാരിക്ക് സംഭവിച്ചത് കണ്ടോ

   

ഒരു സ്ഥലത്ത് എട്ടാം ക്ലാസിൽ പഠിക്കുന്ന തന്റെ മകളെ കാണാനില്ല എന്ന് പറഞ്ഞുകൊണ്ട് സ്കൂളിലേക്ക് ആ പിതാവ് ഓടിക്കിതച്ചു എത്തുകയായിരുന്നു എന്നാൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന ആളുകൾ പറഞ്ഞു മറ്റു കുട്ടികൾ പോകുന്നത് പോലെ തന്നെ തന്റെ മകളും പോയിട്ടുണ്ട് എന്ന്. ഇത് കേട്ട് പിതാവിന് ആകെ ഭയമായി തന്നെ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു വിവരം.

   

അറിഞ്ഞ പോലീസുകാർ കുഞ്ഞിനെ തപ്പിയുള്ള തിരക്കിലായിരുന്നു എട്ടാം ക്ലാസിൽ പഠിക്കുന്ന ആ കുട്ടി എവിടെ പോകാനാണ്. അങ്ങനെ പോലീസുകാർ കുട്ടിയെ കണ്ടെത്തി കുട്ടി റെയിൽവേ സ്റ്റേഷനിൽ മൂന്ന് ചെറുപ്പക്കാരുമായി നിൽക്കുന്നതാണ് കണ്ടത് അത് കണ്ടതും ഇവർ കുട്ടിയെ കൂട്ടിക്കൊണ്ടുവന്നു പിന്നീട് തന്റെ മകളുമായി എന്റെ അരികിൽ കൗൺസിലിങ്ങിന് വന്നു സംഭവം കേട്ടപ്പോൾ തന്നെ ഞാൻ ഞെട്ടി ഇത് എപ്പോൾ തുടങ്ങുകയാണ്.

ഈ കുട്ടിക്ക് ഭാവമാറ്റങ്ങൾ വന്നുതുടങ്ങിയതെന്നും എപ്പോൾ തൊട്ടാണ് ഈ കുട്ടിയെ സ്വഭാവത്തിന് നിങ്ങൾക്ക് മാറ്റങ്ങളും ബുദ്ധിമുട്ടുകളും തുടങ്ങിയത് എന്ന് ചോദിച്ചു അച്ഛൻ കൃത്യമായി ഓർത്ത് പറഞ്ഞു കൊറോണ സമയം തൊട്ടാണ് കുട്ടിയിൽ ഈ മാറ്റങ്ങൾ കണ്ടു തുടങ്ങിയത് എപ്പോഴും മൊബൈൽ ഫോണിലാണ്. കുട്ടിയെ മാത്രമായി സംസാരിച്ചു തുടങ്ങി പറഞ്ഞു തുടങ്ങിയപ്പോൾ കേട്ടത്.

   

ഇങ്ങനെയാണ് എപ്പോഴും മൊബൈൽ കണ്ടിരിക്കുന്നത് ഓരോരുത്തരായി ചാറ്റ് ചെയ്യാനും ലൈം. ഗികത നിറഞ്ഞ വീഡിയോ കാണാനും മാത്രമാണ് മാതാപിതാക്കൾ വന്ന് നോക്കുമ്പോൾ കുട്ടി കാണുന്നത് പഠിക്കുന്ന വിഷയങ്ങൾ അവർ പോയി കഴിഞ്ഞാൽ കാണുന്നത് ഇത്തരത്തിലുള്ളതും. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.