നിങ്ങളുടെ ജീവിതത്തിലെ ഉന്നതിക്കായി മക്കളുടെ ഉന്നതിക്കായി ഈ ഒരു മന്ത്രം ജപിച്ചു പ്രാർത്ഥിച്ചു നോക്കൂ
സ്ത്രീയുടെ സ്ഥാനം വളരെ വലുതാണ് കാരണം എന്തിനും ഏതിനും സ്ത്രീ തന്നെ വേണം. ഒരു സ്ത്രീ വിചാരിച്ചാൽ മാത്രമാണ് ഒരുവിധം ലോകത്തെ എല്ലാ കാര്യങ്ങളും ഭംഗിയായി മുന്നോട്ടു പോവുക. അതിനാൽ സ്ത്രീയെ ബഹുമാനിക്കുക അത്ര നിസ്സാരമായ കാര്യമല്ല കാരണം അത്രയേറെ ബഹുമാനവും ആദരവും സ്ത്രീക്ക് കൊടുക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ രാജ്യം ഇത്രയും സംസ്കാരഭരിതമായ ഇത്രയും.
നല്ലൊരു രാജ്യം ഇങ്ങനെ ആയിട്ടുള്ളത് സ്ത്രീകൾ അത്രയും നല്ല രീതിയിൽ അവരുടെ സംസ്കാരം കൊണ്ട് നടക്കുന്നതു കൊണ്ട് തന്നെയാണ്. ദുർഗ്ഗാ ദേവിക്കുള്ള ഒരു വിശേഷണമാണ് ജഗത് ജനനി എന്നു പറയുന്നത്. പ്രപഞ്ചത്തിലെ ഓരോ സ്പന്ദനത്തിലും ശക്തിയായി ദുർഗ്ഗാദേവി നിൽക്കുന്നുണ്ട്. മാതാപിതാക്കൾക്ക് അവിടെ മക്കൾക്ക് വേണ്ടി ജപിക്കാൻ പറ്റുന്ന നല്ല ദുർഗ്ഗാദേവിയുടെ മന്ത്രമാണ് ഇവിടെ പറയുന്നത് സകലമാന ഐശ്വര്യങ്ങളും.
അനുഗ്രഹങ്ങളും ഇതുവഴി നിങ്ങളുടെ മക്കൾക്ക് ലഭിക്കും ജീവിതത്തിൽ വളരെയേറെ ഉയർച്ചകൾ ലഭിക്കുന്നതാണ്. നിങ്ങളിൽ ദേവിയുടെ കവചം നിങ്ങൾ പറഞ്ഞ പ്രാർത്ഥിക്കുന്ന സമയത്ത് നിങ്ങൾ ആർക്കുവേണ്ടിയാണോ പ്രാർത്ഥിക്കുന്നത് ആ വ്യക്തിയെയും അതേപോലെതന്നെ ദേവിയെയും മനസ്സിൽ വിചാരിച്ച് പ്രാർത്ഥിക്കുക.
അങ്ങനെ പ്രാർത്ഥിക്കുകയാണെന്നുണ്ടെങ്കിൽ തീർച്ചയായും ഇത് അവർക്ക് ഒരു രക്ഷാകാവചമായി മാറുകയും ചെയ്യുന്നു. ഇനി നിങ്ങൾ നിങ്ങൾക്ക് തന്നെ മനസ്സിൽ വിചാരിച്ച് പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്കും ഇത് ഒരു രക്ഷാജമായി മാറും മാത്രമല്ല ധനം ഐശ്വര്യം സമ്പത്ത് സമൃദ്ധി എന്നിവയെല്ലാം വന്നുചേരാനും ഈ ഒരു പ്രാർത്ഥന നിങ്ങൾക്ക് അത്രയേറെ ഉപകാരത്തിൽ വരും. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/CXeSDvx4PzY