അച്ഛനെ കൊണ്ടുപോകാൻ മകൾക്ക് സ്റ്റാറ്റസ് കുറവ് പക്ഷേ പിന്നീട് ആ മകൾക്ക് സംഭവിച്ചത് കണ്ടോ

   

അമ്മേ നാളെ പ്രോഗ്രാം കാർഡ് ഒപ്പിടാനായി അച്ഛൻ തന്നെ വരണം എന്ന് കട്ടായം പറഞ്ഞിരിക്കുകയാണ് ടീച്ചർ ഞാൻ എന്ത് പറയും ഞാൻ എന്തു ചെയ്യും എനിക്കാണെങ്കിൽ അച്ഛനെ കൊണ്ടുപോകാൻ യാതൊരു താൽപര്യവുമില്ല അച്ഛൻ അവിടെ വന്നു കഴിഞ്ഞാൽ ടീച്ചർമാരുടെ എന്താണ് പറയുക അച്ഛന് മര്യാദയ്ക്ക് ഒന്ന് സംസാരിക്കാനോ വല്ലതും അറിയുമോ.

   

ഇത് കേട്ട് അമ്മ മറുപടിയായി പറഞ്ഞു. നീ പേടിക്കേണ്ട പകരം എന്റെ ചേട്ടനെ വിടാം. അതാകുമ്പോൾ ടീച്ചർമാരുടെ കണ്ടറിഞ്ഞ് പെരുമാറിക്കോളും അല്ലാതെ നിന്റെ അച്ഛന്റെ പോലെ വിദ്യാഭ്യാസം ഇല്ലാത്തവരല്ല എന്റെ വീട്ടുകാർ. ഇവർ തമ്മിൽ ഇങ്ങനെ പറഞ്ഞിരിക്കുമ്പോഴാണ് അച്ഛൻ കയറിവന്നത് എന്താ അമ്മയും മോളും വലിയ സംസാരത്തിൽ ആണല്ലോ എന്ന്. ഇതുകേട്ടപ്പോൾ അവൾ പറഞ്ഞു അച്ഛാ നാളെ സ്കൂളിൽ.

പ്രോഗ്രസ്സുകാർ ഒപ്പിടുന്ന ദിവസമാണ് അച്ഛനെ കൊണ്ടുവരാനാണ് പറഞ്ഞത്. അതിനെന്താ മോളെ തീർച്ചയായും അച്ഛന്‍ വരാം മോളുടെ സ്കൂൾ ഒന്നും അച്ഛൻ ഇന്നേവരെ കണ്ടിട്ടില്ലല്ലോ. ഏയ് അത് വേണ്ട നിങ്ങൾ പോയി കഴിഞ്ഞാൽ ടീച്ചർമാരോട് നിങ്ങൾ എന്തു പറയാനാണ് നിങ്ങൾക്ക് മര്യാദയ്ക്ക് ഒന്ന് സംസാരിക്കാൻ വരെ അറിയില്ല പിന്നെ നിങ്ങടെ കോലവും കണ്ടാൽ മതി.

   

ഇത് കേട്ടപ്പോൾ തന്നെ അച്ഛന്റെ നെഞ്ച് പൊട്ടി കാരണം തന്നെ കൊണ്ടുപോകാൻ തന്നെ മകൾക്കും തന്റെ ഭാര്യക്കും അപകർഷതബോധം ഉണ്ട് എന്ന് അതിലൂടെ ആൾ മനസ്സിലാക്കി. എന്റെ ആങ്ങള പോയിക്കോളും എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.