തന്റെ കൂട്ടുകാരികളുടെ മുൻപിൽ അച്ഛൻ തെരുവിൽ പാടുന്നത് കണ്ടപ്പോൾ ആ പെൺകുട്ടി ചെയ്തത് കണ്ടു

   

എടീ നിന്റെ അപ്പൻ ഇന്നും അവിടെ ഇരുന്ന് പാടുന്നുണ്ടല്ലോ ഞാൻ രണ്ടു രൂപ ഇന്നും മുടങ്ങാതെ കൊടുത്തിട്ടുണ്ട് കേട്ടോ എന്ന് കൂട്ടുകാരെ മുമ്പിൽ അവൾ പറഞ്ഞപ്പോൾ അവൾ ആകെ ഓടിപ്പോയി അവളുടെ കണ്ണുകൾ നിറഞ്ഞു ആ കുട്ടി എപ്പോഴും എന്നെ സങ്കടപ്പെടുത്താനായി കളിയാക്കാനായി ഈ ഒരു കാര്യം എപ്പോഴും എടുത്തേടും എന്നാൽ പ്രതികരിക്കണം എന്ന് എന്റെ മനസ്സിൽ നല്ല രീതിയിൽ ഉണ്ടായിട്ടും പ്രതികരിക്കാൻ എനിക്ക്.

   

ഇന്നേവരെ കഴിഞ്ഞിട്ടില്ല. എന്നെ നിവൃത്തികൾ വിശപ്പിന്റെ അവിടെ അറിയാവുന്നത് കൊണ്ട് തന്നെ ഒന്ന് പ്രതികരിച്ചിട്ട് കാര്യമില്ല കാരണം അവരൊക്കെ വലിയ വീട്ടിലെ കുട്ടികളാണ് എന്റെ പോലെ തെരുവിൽ പാട്ടുപാടുന്നവരുടെ മക്കളല്ല. എന്റെ അപ്പനോട് ഒരു ഒരുപാട് തവണ ഞാൻ പറഞ്ഞിട്ടുള്ളതാണ് ചെരുവിൽ ഇരുന്ന് പാട്ടുപാടരുത് എന്നുള്ളത്.

പക്ഷേ ആര് കേൾക്കാൻ പറയുന്ന ഒരു മറുപടിയുണ്ട്. ഇതിനുള്ള മറുപടി ഞാൻ പറയുന്നത് നല്ലത് നീ അടുപ്പത്തേക്ക് പോയി നോക്കുന്നതാണ് പാട്ടുപാടി കിട്ടുന്നതുകൊണ്ടാണ് ആ വീട് കഴിഞ്ഞിരുന്നത് ഇവിടെ പഠന ചെലവും എല്ലാം തന്നെ അദ്ദേഹം നിറവേറ്റിയത് ഇങ്ങനെ തന്നെയാണ്. അതുമാത്രമല്ല ഇടയ്ക്ക് എന്റെ അപ്പൻ പറയും.

   

ചിലപ്പോൾ ദൈവം ആകാശത്തേക്ക് ചെളിയിലേക്കും ഈ ഒരു കഴിവ് വിട്ടുകളയും ആകാശത്തേക്ക് പോകുന്നവർക്ക് ഭാഗ്യവാന്മാർ അവർ ആരാധിക്കുമ്പോഴും എന്നാൽ ചെളിയിൽ കിടക്കുന്ന ഇതുപോലെയുള്ളവർക്ക് പാട്ടിന്റെ കഴിവ് കിട്ടിക്കഴിഞ്ഞാൽ ആരുംതന്നെ ആരാധിക്കുന്നില്ല നമ്മൾ തന്നെ കഷ്ടപ്പെട്ട് പൊങ്ങി വരണം. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

   

https://youtu.be/IE-9ghTv5rA

Comments are closed, but trackbacks and pingbacks are open.