എല്ലാം എന്റെ അമ്മയ്ക്ക് വേണ്ടി ആളുകളെ എപ്പോഴും രസിപ്പിക്കുന്ന വേഷത്തിനുള്ളിലെ കുഞ്ഞിനു പറയാനുള്ളത് നൊമ്പരപ്പെടുത്തുന്ന കഥകൾ.
ഒരു തെരുവിന്റെ ഓരത്ത് ക്ഷീണിച്ചു തളർന്ന് കിടന്നുറങ്ങുന്ന ഒരു ചെറിയ കുട്ടി അവനാണെങ്കിലോ മറ്റുള്ളവരെ എല്ലാം ചിരിപ്പിക്കുന്ന ചില കാർട്ടൂൺ കഥാപാത്രങ്ങളുടെ മുഖംമൂടിയും വേഷവും ധരിക്കുന്ന ഒരു തൊഴിലാണ് ചെയ്യുന്നത് എന്ന് അവന്റെ വേഷം കണ്ടാൽ മനസ്സിലാകും ക്ഷീണിതനായി വഴിയിൽ കിടന്നുറങ്ങുകയായിരുന്നു ആ കുട്ടി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടതോടെ ആ കുട്ടി ആരാണ് എന്നെല്ലാം.
തന്നെ ആളുകൾ അന്വേഷിക്കുവാൻ തുടങ്ങി.അവനെപ്പറ്റി എല്ലാവർക്കും പിന്നീടാണ് മനസ്സിലായത് വയ്യാതെയുള്ള അമ്മയ്ക്ക് വേണ്ടിയാണ് അവൻ കഷ്ടപ്പെടുന്നത് കിലോമീറ്റർ ഓളം വീട്ടിൽ നിന്നും നടന്നാണ് സിറ്റിയിലേക്ക് അവൻ എത്തുന്നത് എത്തിയാൽ പിന്നെ ഈ ജോലിയും ഈ മുഖംമൂടിയും ഈ വേഷത്തിന്റെയും ഉള്ളിൽ അവൻ ഒരുപാട് വിഷമങ്ങൾ കടിച്ചുപിടിച്ചാണ് മറ്റുള്ളവരെ.
സന്തോഷപ്പെടുത്തുന്നത് എത്ര വലിയ കഷ്ടപ്പാടുകളും അമ്മയ്ക്ക് വേണ്ടി താൻ ചെയ്യുമ്പോൾ അതൊരു വേദനയല്ല എന്നാണ് അവൻ പറയുന്നത്. ഇതുപോലെ ഒരുമകനെ കിട്ടിയത് ആ അമ്മയുടെ വലിയ ഭാഗ്യം തന്നെയാണ് അമ്മയും ജോലിക്ക് പോകുന്നുണ്ട് എന്നാലും അമ്മയുടെ വരുമാനം ഞങ്ങൾക്ക് ജീവിക്കാൻ തികയുന്നില്ല അതുകൊണ്ടാണ് പഠിക്കുന്ന ഈ സമയത്ത്.
അവൻ ജോലിക്ക് പോകേണ്ട അവസ്ഥ ഉണ്ടായത്. ഇതുപോലെ തെരുവുകളിൽ കഴിയുന്ന ഒരുപാട് കുട്ടികൾ നമ്മുടെ ഇടയിലും ഉണ്ടായിരിക്കാം അവരെ പറ്റുന്ന രീതിയിൽ എല്ലാം സഹായിക്കുക വിദ്യാഭ്യാസം കൊടുക്കുക അതിൽ നിന്നും ഒരു ഉയർന്ന ജീവിതത്തിലേക്ക് വളർന്നു വരുക അവർക്ക് വേണ്ട അവസരങ്ങൾ നൽകുക അതോടെ അവർ നല്ല രീതിയിൽ ആകും.
https://youtu.be/aoqtCk3gzQc
Comments are closed, but trackbacks and pingbacks are open.