പാമ്പുകളെ നിങ്ങടെ വീടുകളിൽ ഇത്തരത്തിൽ കാണുകയാണെങ്കിൽ ഈ പറയുന്ന ലക്ഷണങ്ങളാണ് ഉള്ളത്

   

ഏതൊരു ഭൂമിയിലും സർപ്പം അഥവാ പാമ്പിന്റെ സാന്നിധ്യം ഉണ്ടാകുന്നു ചിലയിടങ്ങളിൽ സർപ്പങ്ങളുടെയും സർപ്പദേവതകളുടെയും വച്ചാരാധനയും അല്ലെങ്കിൽ മുൻപ് വച്ച് ആരാധിച്ചതിന്റെയും സാന്നിധ്യം ഇന്നും കാണുവാൻ സാധിക്കുന്നു ഇങ്ങനെയൊക്കെയാണെങ്കിലും ചില വീടുകളിൽ പാമ്പ് വരുന്നു ഇത് ഭീതിജനകമാണെങ്കിലും എന്തുകൊണ്ട് ഇങ്ങനെ വരുന്നു എന്ന് നാം ചിന്തിക്കുന്നു.

   

പാമ്പിനെ കാണുന്നത് സർവ്വസാധാരണമാണ് പാമ്പും സർപ്പവും തമ്മിൽ വ്യത്യാസമുണ്ട് സർപ്പം നമ്മുടെ ചെറുവിരലിനോളം വലിപ്പം മാത്രമാണ് ഉണ്ടാവുക വെളുത്ത നിറമോ സ്വർണ്ണ നിറമോ സർപ്പത്തിൽ കാണുന്നു ഇവ ഉത്തമ സർപ്പത്തിൽ വരുന്ന വഴിയാണ് എന്നാൽ മറ്റു പാമ്പുകൾ അതമ സർപ്പത്തിൽ വരുന്നവയും ആകുന്നു ഉത്തമ സർപ്പങ്ങളെ കാവുകളിലും വച്ച് ആരാധനാ സ്ഥലങ്ങളിലും ആണ് സാധാരണ. പ്രത്യേക സാഹചര്യങ്ങളിൽ ഇവരെ വീടുകളിൽ കാണുന്നു.

അതമ സർപ്പങ്ങൾ വീടുകളിൽ വരുവാൻ പല കാരണങ്ങൾ ഉണ്ടാകാം എന്നിരുന്നാലും ജ്യോതിഷപ്രകാരം എന്തുകൊണ്ട് ഇങ്ങനെ പാമ്പിനെ വീടുകളിൽ കാണുന്നു എന്ന് മനസ്സിലാക്കാം. . ഉണ്ടെങ്കിൽ അവിടെ നിത്യവും പൂജയും കാര്യങ്ങളും കൊടുക്കുന്നുണ്ടെങ്കിൽ പാമ്പിനെ വീട്ടിൽ കാണുന്നത് കാവിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് കാവ് പരിപാലിക്കുന്നതിൽ എന്തെങ്കിലും വിധിച്ചയോ.

   

അതുമല്ലെങ്കിൽ പൂജ നൽകുവാൻ സമയമായി എന്നും അത് മുടക്കരുത് എന്നും ഓർമ്മപ്പെടുത്തുവാനായി ആ സമയം ആകുന്നതിനു മുൻപ് സർപ്പത്തെ അല്ലെങ്കിൽ പാമ്പിനെ നമ്മുടെ വീട്ടിൽ കാണുന്നു അതിനാൽ ഒരു ഓർമ്മപ്പെടുത്തൽ ആയി പാമ്പിനെ വീട്ടിൽ കാണുന്നത് കണക്കാക്കാം. വഴിപാട് മറന്നാൽ ശിവക്ഷേത്രത്തിലും സുബ്രഹ്മണ്യ ക്ഷേത്രത്തിലും ഏതെങ്കിലും നേർന്ന വഴിപാട് മറന്നാൽ ഇങ്ങനെ വീടുകളിൽ പാമ്പിന്റെ സാന്നിധ്യം നാം കാണുന്നതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *