ഈ ഒരു ഇല കഴിച്ചാൽ മതി അസുഖങ്ങളെല്ലാം പമ്പകടക്കും. കൊളസ്ട്രോളും ഫാറ്റി ലിവറും എല്ലാം കുറയ്ക്കാൻ പറ്റുന്ന ഒരു ഡിഷിനെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. വളരെയധികം പ്രോട്ടീനും എല്ലാ അടങ്ങിയിരിക്കുന്ന ഒരു ഇലയാണ് മൾബറിയുടെ ഇല. ഈ ഒരു ചെടി നട്ടു കഴിഞ്ഞാൽ 60 വർഷത്തേക്ക് അതിൽ നിന്നും നമുക്ക് ഇലക്കറികൾ കഴിക്കാം.
കാർബോ കണ്ടന്റ് ഇല്ലാത്തതിനാൽ ഇത് നമ്മുടെ ശരീരത്തിൽ കൂടുതൽ പ്രോട്ടീൻ നൽകുന്നു. ഇത് നമ്മുടെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നു. ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായിക്കുന്നു. അതേപടി തന്നെ നമ്മുടെ ക്യാൻസർ അതിനെ പ്രതിരോധിക്കാനായി ഏറ്റവും നല്ല ഒരു ഒരു ഭക്ഷണമാണ് മൾബറിയുടെ ഇല കറിവെച്ച് കഴിക്കുന്നത്. കാർബോഹ കണ്ടന്റ് കൂടുതലാ അടങ്ങിയിട്ടുള്ളതാണ് ബർഗർ പീസാ കുബൂസ് അങ്ങനെ ഉള്ള ഭക്ഷണങ്ങൾ.
എന്നാൽ അത് എല്ലാം മാറ്റി ഇതുപോലെയുള്ള പ്രോട്ടീൻ കണ്ടന്റ് അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ. ക്യാൻസർ പോലെയുള്ള അസുഖങ്ങളിൽ നിന്ന് നമ്മളെ തന്നെ സംരക്ഷിക്കാനായി കഴിയും. ഈ മൾബറുടെ ഇല കഴിക്കുന്നത് വഴി നമ്മുടെ മുടിയുടെ കട്ടി കൂടുകയും. അതേപോലെതന്നെ മുട്ടുവേദന.
കാലുവേദന തുടങ്ങിയ എല്ലാ തരത്തിലുള്ള അസുഖങ്ങളും ഈ ഒരു ഇലവഴി നമുക്ക് കുറയ്ക്കാവുന്നതാണ്. ഇതിൽ കാലറി വളരെയധികം കുറവായതിനാലും പ്രോട്ടീന്റെ കണ്ടന്റ് കൂടുതലായതിനാലും .. ഇത് കഴിക്കുന്നത് വളരെയധികം നല്ലതാണ്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Healthy Dr