ഒരുവിധം എല്ലാ ആളുകളിലും കണ്ടുവരുന്ന ഒന്നാണ് വാതം.അങ്ങനെ ഉള്ളവർക്ക് കഴിക്കേണ്ട ഭക്ഷണരീതിയാണ് ഇവിടെ പറയാൻ പോകുന്നത്. നമ്മുടെ ജീവിതശൈലിയിലെ ഭക്ഷണക്രമം ക്രമീകരിച്ചാൽ ഇതുപോലെയുള്ള അസുഖങ്ങളിൽ നിന്നും മറ്റ് എല്ലാതര രോഗങ്ങളിൽ നിന്നും മാറി നിൽക്കാൻ ആയിട്ട് നമുക്ക് കഴിയും. പല രോഗങ്ങളും നമുക്ക് ഭക്ഷണത്തിലൂടെ നിയന്ത്രിച്ചു കൊണ്ടുപോകാൻ കഴിയും. അതിൽ അതുപോലെ തന്നെ ഉള്ള ഒന്നാണ് ഈ വാതരോഗവും.
ഒലിവ് ഓയിൽ നമ്മുടെ ശരീരത്തിലെ അണുബാധ നിയന്ത്രിക്കാനായി ഒലിവ് ഓയിൽ സഹായിക്കുന്നു. ഒലിവോയിലെ ആഴ്ചയിലോ അല്ലെങ്കിൽ ദിവസമോ നമ്മുടെ ഭക്ഷണ രീതി ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും നമ്മുടെ എല്ല് തേയ്മാനം പോലെയുള്ള അസുഖങ്ങൾക്ക് ഇത് വളരെയേറെ സഹായകരമാകും. അതുപോലെതന്നെ മറ്റൊരു ഭക്ഷണപദാർത്ഥമാണ് മുന്തിരി മുന്തിരി നമ്മുടെ ശരീരത്തിന് വേണ്ടത്ര പോഷകനും നമ്മുടെ ശരീരത്തിന് നൽകുന്നു മാത്രമല്ല എല്ലുകളുടെ ബലം വയ്ക്കുന്നതിനും മുന്തിരി സഹായിക്കുന്നുണ്ട്.
നമ്മുടെ നാട്ടിലെ കിട്ടുന്ന ഒന്നാണ് ചീര ചീരയിലും ഓക്സിജനും കുറയ്ക്കാനുള്ള എല്ലാ ഘടകങ്ങളും ചീരയിലുണ്ട് അതിനാൽ നമ്മുടെ ശരീരത്തിന് വേണ്ടത്ര പോഷക നൽകി വാതം പോലെയുള്ള അസുഖങ്ങളിൽ നിന്ന് മാറിനിൽക്കാൻ ആയിട്ട് നമ്മളെ സഹായിക്കുന്നു സഹായിക്കുന്നു. അതുപോലെതന്നെ മറ്റു ആഹാരം ബെറീസ് അതുപോലെതന്നെ വാൾനട്ട്.
ഇഞ്ചി ബ്രോക്കോളി തുടങ്ങിയ ആഹാരപദാർത്ഥങ്ങൾ നമ്മുടെ ശരീരത്തിന് വേണ്ടത്ര പ്രോട്ടീൻസ് നൽകുക മാത്രമല്ല നമ്മുടെ ശരീരത്തിലുള്ള അണുബാധയെ നിയന്ത്രിക്കുകയും ചെയ്യുന്നു. മഞ്ഞള്, ഗ്രീൻ ടീ, മത്സ്യങ്ങൾ തുടങ്ങിയവയിൽ എല്ലാം എല്ലുകൾക്ക് വേണ്ട പോഷക ഗുണങ്ങളും ബാക്ടീരിയ നിയന്ത്രിക്കാനുള്ള ഘടകങ്ങളും അടങ്ങിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്കായിട്ട് ഈ വീഡിയോ മുഴുവനായും കാണുക. Video credit : Arogyam