വീട്ടിലെ പട്ടിണി കാരണം പച്ചവെള്ളം മാത്രം കുടിച്ച് വിശപ്പ് മാറ്റിയിരുന്ന കുഞ്ഞിന്റെ വിശപ്പകറ്റാൻ അമ്മ ചെയ്തത് കണ്ടോ.

   

അമ്മ ജോലിക്ക് പോയി തിരികെ വരുന്ന സമയം കൊണ്ട് ഉണ്ണിക്കുട്ടൻ സ്കൂളിൽ നിന്നും വന്ന കളിക്കുന്ന സമയമായിരുന്നു. അതിനിടയിലാണ് അയലത്തെ ചേച്ചി അവനോട് അമ്മ വന്നിരിക്കുന്ന വിവരം അറിയിച്ചത് ഉടനെ തന്നെ അവൻ വീട്ടിലേക്ക് അമ്മ കലിതുള്ളി നിൽക്കുന്നുണ്ടായിരുന്നു. അമ്മയെ ശാന്തമാക്കാൻ വേണ്ടി അവൻ കുറെ തമാശകൾ എല്ലാം പറഞ്ഞു എന്റെ അമ്മയ്ക്ക് എന്നെ.

   

വളരെയധികം ഇഷ്ടമാണ് ഞാനും എന്റെ അമ്മയും മാത്രമാണ് വീട്ടിലുള്ളത് അമ്മയുടെ ചെറിയൊരു ജോലി കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത് എങ്കിലും പല ദിവസങ്ങളിലും ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക പോലും ഉണ്ടാകാറില്ല. എങ്കിൽ കൂടിയും എന്റെ അമ്മ എനിക്ക് വേണ്ട ഭക്ഷണങ്ങൾ തരാനുള്ള കാര്യത്തിൽ ഒഴിവുകൾ കാണിക്കുമായിരുന്നില്ല.

പലപ്പോഴും ഭക്ഷണം രാത്രിയിൽ എനിക്ക് അമ്മ തന്നിട്ട് പല ദിവസങ്ങളിലും അമ്മ പട്ടിണി കിടക്കുമായിരുന്നു . ഒരു ദിവസം മനപ്പൂർവ്വം എനിക്ക് ഭക്ഷണം വേണ്ട എന്ന് പറഞ്ഞു ഞാൻ കിടന്നു. ആ ഒരു ദിവസമെങ്കിലും എന്റെ അമ്മ വയറു നിറയെ കഴിക്കട്ടെ എന്ന് ഞാൻ കരുതി പിറ്റേദിവസം സ്കൂളിലേക്ക് പോകുമ്പോൾ.

   

ഒരു 50 രൂപ എന്റെ കയ്യിൽ അമ്മ വച്ചു തന്നു ആ 50 രൂപ എങ്ങനെ വന്നു എന്ന് അമ്മയുടെ മൂക്കുത്തി പരിശോധിച്ചപ്പോൾ എനിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു. അതുകൊണ്ട് ഭക്ഷണം കഴിക്കാൻ പോയ ഞാൻ ഒരു വൃദ്ധനെ കണ്ട് അദ്ദേഹത്തിന് നേരെ ആ ഭക്ഷണം നീട്ടി. ആ സന്തോഷം മതിയായിരുന്നു എന്റെ വിശപ്പ് ഇല്ലാതാക്കാൻ.