ഈ ചെടിയുടെ പേര് അറിയാമോ..!! ഇത് ഇനി നിസ്സാരമായി കരുതി പോകല്ലേ…

   

നാട്ടിലെ പറമ്പുകളിൽ ഒക്കെ കാണപ്പെടുന്ന ഒരു ഇല ചെടിയാണ് തഴുതാമ. വീണ്ടും ജനിപ്പിക്കുന്നത് എന്നർത്ഥം വരുന്ന സമാനമായ ഗുണങ്ങൾ ഉള്ള പുനവയാണ് തഴുതാമ. നാട്ടുവൈതന്മാർ തഴുതാമയും വേരും തണ്ടും ഇലയും ഒക്കെ മരുന്നിന് മേമ്പടിയായി ഉപയോഗിച്ചു പോന്നു. ഏത് കാലാവസ്ഥയിലും വളരുന്ന ചെടിയാണ്. തഴുതാമ പ്രത്യേകിച്ച് വെള്ളമോ വള്ളമോ ആവശ്യമില്ല ഗുണങ്ങൾ.

   

ഹൃദ്രോഗം അതുപോലെതന്നെ ആമവാതം എന്നിവ അസുഖങ്ങൾ നിയന്ത്രിക്കാം. കഷായം വെച്ച് രാവിലെയും വൈകിട്ടും 25 മില്ലി വീതം ഏഴുദിവസം കുടിക്കുക. ആമവാതം നിയന്ത്രിക്കാം. തഴുതാമയില തോരൻ വെച്ച് കഴിക്കുന്നത് വളരെയധികം നല്ലതാണ്. തഴുതാമയുടെ വേര് അരച്ച് കൺപോളയിൽ പുരട്ടാം. കൺകുരു മാറാൻ വളരെയധികം നല്ലതാണ്.

   

വെള്ളം തിളപ്പിച്ച് കുടിച്ചാൽ മൂത്രാശയെ സംബന്ധമായ അസുഖങ്ങൾ തടയാം. മൂത്രത്തിലെ കല്ല് മാറാനും ഇത് നല്ലതാണ്. നേത്രരോഗങ്ങൾക്ക് വെയിലത്ത് വച്ച് നീർ വറ്റിച്ച് വെച്ചിരുന്ന ശേഷം അരഗ്രാം വീതം എടുത്ത് രണ്ടു തുള്ളി ചെറുതേനിൽ ചാലിച്ച് ദിവസവും കണ്ണിൽ എഴുതുന്നത് നേത്രരോഗങ്ങൾ കുറയ്ക്കാൻ നല്ലതാണ്ച. ർമരോഗങ്ങൾക്കും വിളർച്ചയ്ക്കും.

   

ശരീരത്തിലെ നീര് വയ്ക്കലും നല്ലതാണ് തഴുതാമ കഴിക്കുന്നത്. ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറ്റാൻ തോരൻ രൂപത്തിൽ കഴിക്കുന്നത് വളരെയധികം നല്ലതാണ്. വെള്ളം തിളപ്പിച്ച് കുടിച്ചാൽ ഗർഭിണികളുടെ കാലിലെ നീര് കുറയും. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *