നിങ്ങളുടെ കഷ്ടകാല സമയത്ത് ഈ കാര്യങ്ങൾ ചെയ്യാൻ മറക്കരുത്.

   

എല്ലാവർക്കും എല്ലാകാലവും ഒരുപോലെ ഗുണകരമാകണമെന്നില്ല. ചില മാറ്റങ്ങൾ ഇവരുടെ ജീവിതത്തിലും നക്ഷത്ര പ്രകാരവും വാസ്തുപ്രകാരവും എല്ലാം സംഭവിക്കാം. ഇത്തരത്തിൽ ജീവിതത്തിൽ കഷ്ടകാലം വരാൻ പോകുന്നു എന്ന് മനസ്സിലാക്കിയ ഉടനെ നിങ്ങൾ ചെയ്യേണ്ട ചില കർമ്മങ്ങൾ ഉണ്ട്. ഈ കാര്യങ്ങൾ ചെയ്യുകയാണ് എങ്കിൽ ജീവിതത്തിൽ നിന്നും ആ കഷ്ടകാലം തന്നെ ഇല്ലാതാക്കും. പ്രധാനമായും നിങ്ങളുടെ ജീവിതത്തിൽ.

   

ഉണ്ടാകുന്ന ഭാഗ്യവും നിർഭാഗ്യവും എല്ലാം ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് എന്ന് കരുതി തന്നെ ഇതിനെ നേരിടുക. നിങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്ന കഷ്ടകാലങ്ങളെ എല്ലാം ഇല്ലാതാക്കുന്നു കൂടുതൽ സൗഭാഗ്യങ്ങൾ വന്നു ചെയ്യുന്നതിനും ആയി നിങ്ങൾ വീട്ടിൽ നിത്യവും നിലവിളക്ക് പ്രാർത്ഥിക്കണം. സാധിക്കുന്നവരാണ് എങ്കിൽ നെയ്വിളക്ക് കൊളുത്തുന്നതാണ് കൂടുതൽ ഉത്തമം. അല്ലാത്തപക്ഷം രാവിലെയും സന്ധ്യാസമയത്തും.

രണ്ടു നേരവും സാധാരണ എണ്ണ ഉപയോഗിച്ച് തന്നെ വിളക്ക് കൊളുത്തുക. നിങ്ങളുടെ വീടിനടുത്തുള്ള ക്ഷേത്രങ്ങളിൽ സാധിക്കുന്ന ദിവസങ്ങളിൽ എല്ലാം തന്നെ പോയി ദർശനം നടത്തുക. നിങ്ങളാൽ കഴിയുന്ന വഴിപാടുകളും ചെയ്യുക. സാധിക്കുന്ന വെള്ളിയാഴ്ച ദിവസങ്ങളിലെല്ലാം തന്നെ വീട്ടിൽ ഒരു ചെറിയ ചിരാതി നെയ്യ് ഒഴിച്ച് വിളക്ക് കൊളുത്താൻ ശ്രമിക്കണം. ഭക്ഷണത്തെ സംബന്ധിക്കുന്നതാണ് മറ്റൊരു കാര്യം ഈ സമയത്ത്.

   

കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിൽ അല്പം കൂടുതൽ ശ്രദ്ധ നൽകണം. ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ഭക്ഷണങ്ങളാണ് എന്ന് നിങ്ങൾക്ക് തോന്നുന്നവ ഒഴിവാക്കുക. നിത്യവും നിങ്ങളുടെ വീട്ടിൽ ഭക്ഷണം പാകം ചെയ്ത ശേഷം കാക്കയ്ക്ക് വേണ്ടി അല്പം ഭക്ഷണം മാറ്റിവയ്ക്കണം. ഇത് മരിച്ചുപോയ നിങ്ങളുടെ പിതൃക്കന്മാരുടെ അനുഗ്രഹം ഉണ്ടാകുന്നതിന് വേണ്ടിയാണ്.

   

Leave a Reply

Your email address will not be published. Required fields are marked *