നമ്മുടെ എല്ലാവരുടെയും വീടുകളിൽ വരുന്ന ഒന്നാണ് കാക്ക എന്ന് പറയുന്നത്. കാക്ക ഒരുപാട് ലക്ഷണങ്ങൾ നൽകുന്നുണ്ട് നല്ലതും ചീത്തയുമായ ഒരുപാട് ലക്ഷണങ്ങൾ. ശനിദേവന്റെ വാഹനമാണ് കാക്ക അതുകൊണ്ടുതന്നെ കാക്കയ്ക്ക് ഭക്ഷണം നൽകുന്നത് വളരെയധികം നല്ലതാണ്. കാക്ക വരുന്നത് കരയുന്നത് നല്ലതിനെയും ദോഷത്തിന്റെയും സൂചനയാണ്. അതേപോലെതന്നെ ലക്ഷ്മി ദേവി വീടുകളിൽ പ്രവേശിക്കുന്നത്.
തൊട്ടുമുൻപ് കാണിക്കുന്ന ചില ലക്ഷണങ്ങളുണ്ട് അത് കാക്ക മുഖാന്തരം ആണ് നമുക്ക് കാണുന്നത് അതിനാൽ അതിന്റെ ലക്ഷണങ്ങളാണ് ഇന്നിവിടെ പറയാൻ പോകുന്നത്. മരത്തിന് മുകളിലാണ് കാക്കാ ഇരിക്കുന്നത്. എന്തെങ്കിലും ആഹാരം കഴിക്കുകയും ചെയ്യുന്നതാകുന്നു. എന്നാൽ വിപരീതമായി താഴെ ഇരിക്കുകയും കാക്ക മണ്ണിൽ അഥവാ തറയിൽ കുത്തി മണ്ണ് ഇളക്കുന്നത് നാം കാണുകയാണ് എങ്കിൽ ഇത് അതീവ ശുഭകരം തന്നെയാകുന്നു.
നമ്മുടെ വീടുകളിൽ പ്രവേശിക്കുന്നതിന്റെയും ദേവിയുടെ അനുഗ്രഹത്താൽ ജീവിതത്തിൽ സന്തോഷവും സൗഖ്യവും വന്നു ചേരുവാൻ പോകുന്നതിന്റെ തന്നെ ആകുന്നു. അതിനാൽ തന്നെ ജീവിതത്തിൽ ഭാഗ്യം അന്ന് ചേരുന്നത് ആകുന്നു. ഇത് അപൂർവ്വമായി കാണുന്ന ലക്ഷണമാകുന്നു അതിനാൽ ഇത് കാണുന്നവർ ഭാഗ്യവാൻ അഥവാ ഭാഗ്യവതികൾ ആകുന്നു. വീടുകളിൽ ചില വസ്തുക്കൾ കാക്ക നമ്മുടെ വീടുകളിൽ കൊണ്ടുവന്ന് ഇടുന്നതാണ്.
എന്നാൽ എല്ലാ വസ്തുക്കളും ശുഭകരം ആകണമെന്നില്ല. എന്നാൽ മറിച്ച് ചില വസ്തുക്കൾ വീടുകളിൽ കൊണ്ടുവന്ന് ഇടുന്നത് വളരെ ശുഭകരം തന്നെയാകുന്നു. അത്തരത്തിലുള്ള വസ്തുക്കളാണ് ഫലങ്ങൾ അരി ഗോതമ്പ് നനവുള്ള മണ്ണ് എന്നിവ കാക്ക വീടിന് മുകളിൽ ആയോ കൊണ്ടുവന്ന ഇടുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അതിനായി ഈ വീഡിയോ മുഴുവനായും കാണുക.