ഒരിക്കലും മരണവീട്ടിൽ പോയി കഴിഞ്ഞാൽ ഈ ഒരു തെറ്റുകൾ ഒരിക്കലും ചെയ്യാൻ പാടില്ല കാരണം ആ മരിച്ച ആത്മാവ് ആ ഭാഗത്ത് തന്നെ ഉണ്ടാകുന്നതാണ് അതിനാൽ തന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ ഒരു കാരണവശാലും ചെയ്യരുത് എന്ന് തന്നെയാണ് പുരാണങ്ങളല്ലാരും പറയുന്നത്. ഇനി മരണവീട്ടിൽ പോയി കഴിഞ്ഞാൽ നിങ്ങൾ ഈ തെറ്റുകൾ ചെയ്യുകയാണെങ്കിൽ ദോഷഫലം നിങ്ങൾക്ക് തന്നെയായിരിക്കും.
ഉടനെ തന്നെ ഒരു മരണവാർത്ത ചിലപ്പോൾ അറിയേണ്ടി വരും. മരിച്ച് ആ ശവശരീരം നിങ്ങളുടെ മുൻപിലൂടെയാണ് ദഹിപ്പിക്കാനോ മറ്റോ കൊണ്ടുപോകുന്നതെങ്കിൽ നിങ്ങൾ തലകുനിച്ച് ശിവ ശിവ എന്നും മൂന്ന് പ്രാവശ്യം പറയേണ്ടതാണ്. വീട്ടിൽ മാത്രമല്ല ഒരു മൃതദേഹം കൊണ്ടുപോകുന്നത് കാണുകയാണ് എന്നുണ്ടെങ്കിൽ നമ്മളെല്ലാവരും തലകുനിച്ചുകൊണ്ട് ശിവ ശിവ എന്ന് പറയണം ഇത് നിർബന്ധമായിട്ടുള്ള കാര്യമാണ്.
അത് മതമേതായിട്ടുള്ള അതൊന്നും പ്രശ്നമല്ല മനുഷ്യനാണോ കൊണ്ടുപോകുന്നത് നിർബന്ധമായും തലകുനിച്ച് ശിവ ശിവ എന്ന് പറഞ്ഞിട്ട് ഉണ്ടാകണം. ആദ്യമായിട്ട് ഒരു മരിപ്പ് വീട്ടിൽ പോകുന്ന ആള് അല്ലെങ്കിൽ ഒരു മരണം കാണുന്ന ആള് ചെയ്യേണ്ട ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് ഇതാണ് അതിന്റെ ശരിയായ രീതി എന്ന് പറയുന്നത് രണ്ടാമത്തേത് നമ്മൾ എല്ലാവരും മരണവീട്ടിൽ പോകുന്ന വ്യക്തികളാണ്. മരണവീട്ടിൽ പോകുന്ന.
സമയത്ത് നമ്മളുടെ കയ്യിലോ അല്ലെങ്കിൽ നമ്മളുടെ ബാഗിലോ കവറിലോ ഒന്നും തന്നെ ഭക്ഷണപദാർത്ഥങ്ങൾ മരണവീട്ടിലേക്ക് കൊണ്ടുപോകാൻ പാടുള്ളതല്ല. അടുത്തത് മരണവീട്ടിൽ മരിച്ചു 16 കഴിയുന്നടം വരെ ആ മരിച്ച വ്യക്തിയുടെ വ്യക്തി ഉപയോഗിച്ചിരുന്ന കാര്യങ്ങൾ വസ്ത്രങ്ങളോ അല്ലെങ്കിൽ ഉപകരണം ഇതൊന്നും ഉപയോഗിക്കാനോ എടുത്തുകൊണ്ടുവരാനോ പാടുള്ളതല്ല.