നിങ്ങളുടെ ജീവിതം ഒരു ഉയർന്ന നിലവാരത്തിൽ എത്തണോ എന്നാൽ ഇതൊന്നു ചെയ്തു നോക്കൂ

   

മന്ത്രങ്ങളുണ്ട് എങ്കിലും ഭഗവാന്റെ ഈയൊരു നാമം നിത്യവും ഉച്ചരിച്ചാൽ ജീവിതത്തിലെ എല്ലാ തരത്തിലുള്ള ദുരിതങ്ങളും നീങ്ങുന്നു എന്നാണ് വിശ്വാസം ഈ നാമം ഏതാണ് എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. 12 പേരുകൾ ഭഗവാന്റെ അതിവിശേഷമായ പന്ത്രണ്ട് പേരുകൾ പറയുന്നത് തന്നെ അതിവിശേഷം ഇങ്ങനെ ചെയ്യുന്നതിലൂടെ എന്തെല്ലാം ഫലങ്ങൾ നമ്മുടെ ജീവിതത്തിൽ വന്നുചേരും എന്ന് മനസ്സിലാക്കാം.

   

നിത്യവും ഈ നാമം ഓർക്കുന്നത് വഴി അല്ലെങ്കിൽ പറയുന്നത് വഴി നമ്മുടെ ആയുസ്സ് വർദ്ധിക്കുകയും നമ്മുടെ ജീവിതത്തിലെ കഷ്ടപ്പാടുകളും മറ്റും ഇല്ലാതാവുകയും ചെയ്യും അത്രയേറെ സന്തോഷവും സമാധാനവും ആണ് ഈ ഒരു നാമം ഉച്ചരിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നത്. കൂടാതെ 11 തവണ ഈ പേരുകൾ നാം പറയുകയാണ് എങ്കിൽ രോഗശാന്തിയാണ് ഫലമായി ലഭിക്കുക.

12 പേരുകൾ ഭഗവാൻ 10 ദിശകളിൽ നിന്നും ആകാശത്തുനിന്നും നമ്മെ സംരക്ഷിക്കുന്നു എന്നും വിശ്വാസം ഉണ്ട് അതിനാൽ സാധിക്കുന്ന ഏവരും ഈ 12 പേരുകൾ ജപിക്കുക. ഈ 12 നാമങ്ങൾ പറയുമ്പോൾ ചില കാര്യങ്ങൾ കൂടി നാം ശ്രദ്ധിക്കേണ്ടതാകുന്നു ഇങ്ങനെ ശ്രദ്ധിച്ചാൽ മാത്രമേ നാം പറയുന്ന കാര്യത്തിന് ഫലം ഉണ്ടാവുകയുള്ളൂ അല്ലെങ്കിൽ നാം ഉദ്ദേശിച്ച ഫലം ഇതിൽ നിന്നും ലഭിക്കണം.

   

എന്നില്ല അതിനാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് ഇനി മനസ്സിലാക്കാം. കുളിച്ച് വൃത്തിയോടും ശുദ്ധിയോടും കൂടി വേണം ഈ നാമങ്ങൾ ഉച്ചരിക്കാൻ വേണ്ടി മാത്രമല്ല പഴയ വസ്ത്രങ്ങളും വൃത്തിയില്ലാത്ത വസ്ത്രങ്ങളോ ഒന്നും തന്നെ ഉപയോഗിക്കാൻ പാടില്ല തറയിൽ ഇരിക്കുകയാണ് എന്നുണ്ടെങ്കിൽ അവിടെ നല്ല വൃത്തിയുള്ള തുണി വിരിച്ചതിനു ശേഷം മാത്രമേ അവിടെ ഇരിക്കാൻ പാടുകയുള്ളൂ.

   

Leave a Reply

Your email address will not be published. Required fields are marked *