കടബാധ്യത മാറാനും ധനം വന്നുചേരാനും ഇന്ന് ഇങ്ങനെ ചെയ്യുക തീർച്ചയായും ഫലം ലഭിക്കും

   

പഞ്ചമി വെള്ളിയാഴ്ച ദിവസം വരുന്നത് അതീവ ശുഭകരമാണ്. പഞ്ചമി ദേവി പ്രീതിക്ക് ഏറ്റവും ഉത്തമമായ ഒന്ന് തന്നെയാണ്. പഞ്ചമി പ്രത്യേകിച്ച് വരാഹിദേവിക്ക് ഏറെ പ്രീതികരമാകുന്നു. അതിനാൽ ഇന്നേദിവസം വരാഹി ദേവിയെ പ്രാർത്ഥിക്കുന്നത് വളരെ ഐശ്വര്യപൂർണ്ണമാണ്. ആഷാഢമാസത്തിലെ പഞ്ചമിയാണ് ജൂലൈ 7ന്. പഞ്ചമി ജൂലൈ 7 വെളുപ്പിന് ആരംഭിച്ചു ജൂലൈ എട്ടിന് വെളുപ്പിന് അവസാനിക്കുന്നു.

   

ഈ പഞ്ചമി ആഷാഢമാസത്തിൽ വരുന്നതിനാലും വെള്ളിയാഴ്ച ദിവസം വരുന്നതിനാലും വളരെയധികം പ്രാധാന്യം തന്നെയാണ് നൽകപ്പെട്ടിരിക്കുന്നത്. ജീവിതത്തിൽ ഉയർച്ചയും സൗഭാഗ്യങ്ങളും വന്നുചേരാൻ വളരെ പ്രധാനപ്പെട്ട ദിവസം തന്നെയാണ് ഇത്. രാവിലെയും വൈകുന്നേരവും ക്ഷേത്രദർശനം നടത്തുന്നത് അതീവ ശുഭകരമാണ്. ഇന്നേദിവസം ദീപാരാധന തൊഴുന്നതും ഏറെ ശുഭകരമാണ്.

ഇത് ഭാഗ്യം ഇരട്ടിക്കുന്നതിന് കാരണമാകുന്നു. ഇന്നേദിവസം സന്ധ്യയ്ക്ക് എല്ലാവരും നെയ് വിളക്ക് കൊളുത്തെണ്ടതാണ് ഇല്ലാത്തപക്ഷം അഞ്ച് തിരിയുള്ള വിളക്ക് കൊളുത്തുക. ജീവിതത്തിൽ വന്നുചേർന്നിരിക്കുന്ന കടബാധ്യതകൾ ഒഴിവാക്കുവാനും കടം നൽകിയ പണം തിരികെ ലഭിക്കാനും സ്വർണ്ണം ധനം എന്നിവ ലഭിക്കാനും ഇങ്ങനെ ചെയ്യുന്നത് ഉത്തമം തന്നെയാകുന്നു.

   

ഇതോടൊപ്പം ഈ വാക്കു പറയുന്നതും അതീവ ഉത്തമമാണ്. മഹാലക്ഷ്മിയുടെ വാക്കായ ശ്രീ എന്ന് പറഞ്ഞ് പ്രാർത്ഥിക്കുക. ഇങ്ങനെ പ്രാർത്ഥിക്കുന്നതിലൂടെ ആ വീട്ടിൽ മഹാലക്ഷ്മി ദേവിയുടെ സാന്നിധ്യം ഇരട്ടിക്കുന്നു. 108 അല്ലെങ്കിൽ 1008 വട്ടം ഇങ്ങനെ പറയുന്നത് ജീവിതത്തിൽ വളരെയേറെ നേട്ടങ്ങൾ വന്നുചേരുന്നതിന് കാരണമാകുന്നു. കൂടുതൽ അറിയാൻ വീഡിയോ തുടർന്ന് കാണുക. Video credit : ക്ഷേത്ര പുരാണം

   

Leave a Reply

Your email address will not be published. Required fields are marked *