മുടി വളരുന്നതിനായിട്ട് ദിവസവും ഇങ്ങനെ ചെയ്താൽ മതി

   

നല്ല രീതിയില് മുടി വളരുന്നതിനായിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ടിപ്പുകൾ ആണ് ഇന്നിവിടെ പറയാൻ പോകുന്നത്. എപ്പോഴും നമ്മൾ കിടക്കുന്നതിനു മുമ്പ് അല്പം വെളിച്ചെണ്ണയോ ഇല്ലെങ്കിൽ ഈ യുടെ ടാബ്ലറ്റോ അല്ലെങ്കിൽ അതിന്റെ വെളിച്ച ഉപയോഗിച്ച് മുടി നല്ല രീതിയിൽ മസാജ് ചെയ്ത് കൊടുക്കേണ്ടതാണ് നല്ല രീതിയിൽ മസാജ് ചെയ്യുമ്പോൾ മുടി കരുതുറ്റതാകാനും.

   

അതേപോലെതന്നെ മുടിക്ക് ഒരു സോഫ്റ്റ്നസ് കിട്ടുന്നതിനും വളരെയധികം നല്ലതാണ്. അതേപോലെതന്നെ മുടി നല്ല രീതിയിൽ മസാജ് ചെയ്ത് മുടി എപ്പോഴും പിന്നീട് ഇടുന്നതായിരിക്കും നല്ലത് മുടിയുടെ ഡാമേജ് കുറയ്ക്കുന്നതിനും മുടി എപ്പോഴും കെട്ടുകൂടാതെ ഇരിക്കുന്നതിനും എല്ലാത്തിനും വളരെ നല്ലതാണ് മുടി വളരുന്നതിന് എപ്പോഴും കിടക്കുന്നതാണ് നല്ലത്.


തലമുടി പിന്നിടുമ്പോൾ എപ്പോഴും നമ്മുടെ മുടിയുടെ തുമ്പ് വരെ പിന്നീട് ശേഷം ഒരു പെണ്ണ് വെച്ച് മടക്കി കെട്ടേണ്ടതാണ് ഒരിക്കലും ഒരു കാരണവശാലും രാത്രി കിടക്കുമ്പോൾ മുടി അഴിച്ചിട്ട് കിടക്കരുത് മുടിക്ക് വളരെയധികം ഒരു ഡാമേജ് ആണ് ഇങ്ങനെ മുടി അയച്ചിട്ട് കിടക്കുമ്പോൾ ഉണ്ടാകുന്നത്.

   

അതുപോലെതന്നെ നമ്മുടെ മുടി എപ്പോഴും നമ്മൾ വൈകുന്നേരത്തിന് മുമ്പ് തന്നെ കഴുകി ഉണക്കാൻ ആയിട്ട് ശ്രമിക്കുക ഒരിക്കലും നനഞ്ഞു മുടി പിന്നിടാനോ മുടി അയച്ചിട്ട് കിടക്കാനോ പാടുള്ളതല്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world

   

Leave a Reply

Your email address will not be published. Required fields are marked *