ഉറങ്ങുന്നതിനു മുമ്പ് നിങ്ങൾ ഇതൊന്നു ചെയ്തു നോക്കൂ ശരീരവേദന പാടെ പോയി കിട്ടും

   

ശരീരത്ത് വേദന നീർക്കെട്ട് തുടങ്ങിയ അസുഖങ്ങളൊക്കെ ഉള്ള ആളുകൾക്ക് ഏറ്റവും നല്ല ഒരു പരിഹാരമായാണ് ഇന്ന് ഇവിടെ വന്നിരിക്കുന്നത്. ഇതിന് ആകെ വേണ്ടത് ഒരു ഗ്ലാസ് പാല് അതേപോലെതന്നെ ഒരു ചെറിയ കഷണം ഇഞ്ചി എന്നിവയാണ് നമുക്ക് ഇതിനായി ഇവിടെ എടുക്കേണ്ടത്. പാലിലെ ഒരുപാട് കാൽസ്യം ഒക്കെ വളരെ അധികം അടങ്ങിയിരിക്കുന്നതിനാൽ ദിവസവും കുടിക്കുന്നത്.

   

വളരെയധികം നല്ലതാണ്. മാത്രമല്ല ഡെയിലി അത് കുട്ടികൾക്ക് കൊടുക്കുന്നത് വരെ ബുദ്ധിശക്തിക്കും നമ്മുടെ എല്ലുകൾക്കും ഒക്കെ ബലം ലഭിക്കാൻ ആയിട്ട് വളരെയധികം തന്നെയാണ്. അതുപോലെതന്നെയാണ് ഇഞ്ചി ഇഞ്ചി നമ്മുടെ ശരീരത്തെ കൊഴുപ്പ് ഇല്ലാതാക്കുന്നതിനും ദഹനസംബന്ധമായ പ്രശ്നം ഇല്ലാതാക്കുന്നതിനും എല്ലാം തന്നെ വളരെ ഉത്തമമാണ്. ഒരു ഗ്ലാസ് പാല് നമുക്ക് ഒരു പാത്രത്തിലേക്ക് ഒഴിച്ച് തിളപ്പിച്ച് നല്ല രീതിയിൽ എടുക്കാം.

   

അതിലേക്ക് തിളച്ച് നല്ല രീതിയിൽ വന്നു കഴിഞ്ഞാൽ മാത്രം ഇഞ്ചി നന്നായി ചതച്ച് അതിലേക്ക് ഇട്ടു കൊടുക്കുക. അതിനുശേഷം ഇത് നല്ല രീതിയിൽ നമുക്ക് ഇളക്കി കൊടുത്ത് 5 മിനിറ്റ് എങ്കിലും തിളപ്പിച്ച് എടുക്കാം. തുടർന്ന് നമുക്ക് ഇത് ഒരു ഗ്ലാസ്സിലേക്ക് മാറ്റി ഒഴിച്ചു വയ്ക്കാം.

   

ഇത് എല്ലാദിവസവും വൈകുന്നേരം കിടക്കുന്നതിനു മുൻപ് കുടിക്കുകയാണെങ്കിൽ വളരെയധികം നല്ലതാണ്. ഉറക്കം വരുന്നതിനും മറ്റും ഈ രാത്രിയിൽ ഈ പാലും ഇഞ്ചിയും ഇട്ട് കുടിക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *