പത്മിനി ഏകദേശി ദിവസം ഈ കാര്യങ്ങൾ വീടുകളിൽ ചെയ്യരുത്

   

ശ്രാവണ മാസത്തിൽ വരുന്ന വിശേഷപെട്ട ഏകാദശിയാണ് പത്മിനി ഏകാദശി. ഈ മാസം ഐതിഹ്യങ്ങൾ പ്രകാരം പരമശിവനും മഹാവിഷ്ണു ഭഗവാനും സമർപ്പിക്കപ്പെട്ട മാസം തന്നെയാകുന്നു. അതിനാൽ തന്നെ ഈ മാസത്തെ അതിക് മാസം എന്നും പറയുന്നതാകുന്നു. അതിനാൽ തന്നെ ഈ മാസത്തെ ഏകാദശിക്കും വ്രതത്തിനും അതീവ പ്രാധാന്യം തന്നെ അർഹിക്കുന്നു എന്ന് പറയാം.

   

ഇന്നേ ദിവസം വ്രതം യഥാവിധി എടുക്കുന്നവർ വൈകുഡ്ഡത്തിൽ എത്തി ചേരും എന്നാണ് വിശ്വാസം. ആരോഗ്യം സമ്പത്ത് സന്തോഷം എന്നിവ ഈ ഏകാദശയിലൂടെ വന്നുചേരും എന്നാണ് പറയുന്നത്. ഈ വർഷത്തെ പത്മിനി ഏകദേശി വരുന്നത് ജൂലൈ ഇരുപത്തി ഒൻപതു ശനിയാഴ്ചയാണ്. ഏകദേശി ദിവസം ചില കാര്യങ്ങൾ നാം വീടുകളിൽ ചെയ്യുന്നത് വളരെ ദോഷകരമാകുന്നു.

ഇന്നേദിവസം ഒരിക്കലും ദേഷ്യപ്പെടാൻ പാടുള്ളതല്ല. നമ്മളിൽ എന്ത് കാര്യവും ഇരട്ടിക്കുന്ന സമയമാണ് ഇത്. അതിനാൽ തന്നെ ഇങ്ങനെ സംസാരിക്കുന്നതിലൂടെ ജീവിതത്തിൽ നെഗറ്റീവ് ഊർജ്ജം ഇരട്ടിക്കുന്നതിന് കാരണമാകുന്നു. ഇന്നേദിവസം സത്പ്രവർത്തി കാര്യങ്ങളാണ് ചെയ്യുന്നതെങ്കിൽ ഏറെ നല്ലതാണ്. എന്നാൽ ദേഷ്യമാണ് നിങ്ങൾ പ്രകടിപ്പിക്കുന്നത്.

   

എങ്കിൽ നിങ്ങൾക്ക് നെഗറ്റീവ് ഊർജം ആയിരിക്കും വർദ്ധിക്കുക. മത്സ്യമാംസാഹാരം ഈ സമയത്ത് നിങ്ങൾ കഴിക്കാൻ പാടുള്ളതല്ല. ലഹരി ഉൽപ്പന്നങ്ങളും ഇന്നേദിവസം ഉപേക്ഷിക്കണം എന്ന് തന്നെ പറയാം. ഭഗവാൻ ഏറെ ഇഷ്ടപ്പെട്ട ദിവസം തന്നെയാണ് ഇത്. അതിനാൽ ഇന്നേദിവസം ഇവ കഴിക്കുന്നത് വളരെ ദോഷകരമാണ്. തുടർന്ന് വീഡിയോ കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *