ഈ മന്ത്രം അറിയാതെ പോലും ജപിക്കരുത്

   

വളരെ ചുരുക്കം ആളുകളെ ഉണ്ടാകൂ എന്ന് തന്നെ പറയാം ഭൂരിപക്ഷം വ്യക്തികളും മന്ത്രങ്ങൾ ജപിക്കുന്നവരാകുന്നു എന്നാൽ മന്ത്രങ്ങൾ ജപിക്കുമ്പോൾ അതിൽ ചില മന്ത്രങ്ങൾ ഗുരുപദേശത്താൽ മാത്രം ജപിക്കേണ്ട മന്ത്രങ്ങൾ ആകുന്നു ആ മന്ത്രങ്ങൾ ആ ഗുരു ഉപദേശിക്കുന്ന രീതിയിൽ മാത്രമേ ജപിക്കുവാൻ പാടുമോ അത്തരത്തിൽ ചില മന്ത്രങ്ങൾ ഉണ്ട് പ്രധാനമായും പരിഹാരങ്ങൾക്ക് വേണ്ടി ചില പ്രത്യേക മന്ത്രങ്ങൾ ലഭിക്കുന്നത്.

   

മന്ത്രങ്ങളും ഇത്തരത്തിൽ വരുന്നവ തന്നെ ആകുന്നു ഈ മന്ത്രങ്ങൾ ഗുരു ഉപദേശിക്കുന്ന ഇടത്ത് മാത്രം ഇരുന്ന് ജപിക്കേണ്ട മന്ത്രങ്ങൾ ആകുന്നു ആ രീതിയിൽ ജപിച്ചില്ല എങ്കിൽ ആ മന്ത്രങ്ങൾ തിരിച്ചടിക്കുന്നതാണ് അതിനാൽ ദോഷഫലങ്ങൾ ജീവിതത്തിൽ ഉടനീളം ആ വ്യക്തിയെ അലട്ടി കൊണ്ടേയിരിക്കുന്നത്.

   

അത്തരത്തിൽ വീടുകളിലോ അല്ലെങ്കിൽ ഗുരുപദേശം ഇല്ലാതെ ജപിക്കുവാൻ പാടില്ലാത്ത ചില മന്ത്രങ്ങൾ ഉണ്ട് ഈ മന്ത്രങ്ങൾ ഏതെല്ലാമാണ്. ഈ മന്ത്രങ്ങൾ അതായത് ഇനി പരാമർശിക്കാൻ പോകുന്ന മന്ത്രങ്ങൾ ഒന്നും തന്നെ വീഡിയോയിൽ കാണിക്കുന്നതല്ല കാരണം ഈ മന്ത്രങ്ങൾ അറിയാതെ പോലും നിങ്ങൾ ജപിക്കുകയാണ്.

   

എങ്കിൽ അത് നിങ്ങൾക്ക് ദോഷഫലം വന്ന ചേരുന്നതിനേ കാരണമാകുന്നു അതിനാൽ തന്നെ ഈ മന്ത്രങ്ങൾ ഒന്നും തന്നെ വീഡിയോയിൽ കാണിക്കുന്നതല്ല ശത്രു ദോഷം ക്ഷെമിക്കും എന്നാണ് വിശ്വാസം എന്നാൽ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *