അച്ഛനെയും മക്കളെയും നോക്കാൻ ബുദ്ധിമുട്ട് മക്കളെ അനാഥാലയത്തിൽ ആക്കിക്കോളൂ എന്ന് പറഞ്ഞപ്പോൾ ആ മാതാപിതാക്കൾ ചെയ്തു കണ്ടോ

   

ഒരു വാഹനം വന്നു ആ അനാഥാലയത്തിന്റെ മുൻപിൽ വന്നു നിന്നു ശേഷം ഒരു ഫാമിലി അതിൽ നിന്ന് ഇറങ്ങി ശേഷം അച്ഛന്റെ മുറി നോക്കി ലക്ഷ്യമാക്കി അവർ നടന്നു മുറിയിലെത്തി അവർ അച്ഛനോട് പറഞ്ഞു ഫാദർ ഞങ്ങളെ ഒന്ന് രക്ഷിക്കണം ഞങ്ങളുടെ അച്ഛനെ ഇവിടെ ഒന്ന് ചേർക്കാനായി വന്നതാണ് അവിടെ മുഖത്തേക്ക് നോക്കി ശേഷം പറഞ്ഞു ഇവിടെ ആരുമില്ലാത്ത അനാഥകളെയാണ് ഇവിടെ നോക്കുന്നത് അല്ലാതെ ബന്ധുക്കൾ.

   

ഉള്ള ആളുകൾ എല്ലാം നോക്കുന്നത് പിന്നീട് എങ്ങനെയാണ് നിങ്ങളുടെ അച്ഛനെ ഞാൻ ഇവിടെ ഏറ്റെടുക്കുന്നത്. അയ്യോ അങ്ങനെ പറയരുത് ഫാദർ കാരണം ഞങ്ങൾക്ക് ഇനി ഒരു മാർഗ്ഗമില്ല ഞങ്ങൾ രണ്ടുപേരും ജോലിക്ക് പോകുന്നവരാണ് ഞങ്ങളുടെ മക്കൾ സ്കൂളിലേക്കും പോകുന്നു ഞങ്ങൾക്ക് ഇപ്പോൾ തന്നെ എല്ലാവരെയും നോക്കാൻ വളരെയേറെ ബുദ്ധിമുട്ടുന്നുണ്ട്.

അതിനിടയിൽ അച്ഛനും കൂടിയാകുമ്പോൾ അത് വലിയ ബുദ്ധിമുട്ട് തന്നെയാണ് അച്ഛനും മക്കളെയും നോക്കി വരിക എന്ന് പറയുന്നത് അതിനുശേഷം ജോലിക്ക് പോവുക എന്ന് പറയുമ്പോൾ അത് ഞങ്ങൾക്ക് ഏറ്റവും വലിയ ഒരു ബുദ്ധിമുട്ട് തന്നെയാണ്. അതിനാലാണ് അച്ഛനെ ഒന്ന് ഇവിടെ പരിഗണിക്കണം എന്ന് പറയുന്നത് അച്ഛൻ കേട്ട പറഞ്ഞു ഇല്ല സമ്മതിക്കില്ല.

   

ഒരു കാര്യം ചെയ്യാം നിങ്ങൾക്ക് പ്രശ്നത്തിൽ ഉള്ള ഒരു പരിഹാരം പറയാം നിങ്ങളുടെ അച്ഛന് പകരം കുട്ടികളെ നമുക്ക് തൊട്ടടുത്തുള്ള ഓർഫനേജിൽ ആക്കാം അതാകുമ്പോൾ അച്ഛനെ നിങ്ങൾക്ക് നോക്കും ചെയ്യാം മക്കളുടെ കാര്യത്തിൽ ടെൻഷനും വേണ്ട. ഇത് കേട്ട് അവർ ചാടി ദേഷ്യത്തോടെ എണീറ്റു. തുടർന്ന് ഈ വീഡിയോ മുഴുവനായി.