മൃഗങ്ങളെ പരിശീലിപ്പിക്കാൻ പോകുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. കാരണം എപ്പോഴാണ് അവരുടെ മനസ്സ് മാറുക ഏതുനേരത്താണ് അവർക്ക് നല്ല സ്വഭാവം ഉണ്ടാവുക എന്നൊന്നും തന്നെ പറയാൻ സാധിക്കില്ല കാരണം ഓരോ നേരവും അവരുടെ മനസ്സ് വായിക്കാൻ ഒന്നും നമ്മൾ മനുഷ്യർക്ക് സാധിക്കില്ലല്ലോ അതുകൊണ്ടുതന്നെ കുറച്ചു കരുതലോടെ വേണം വന്യമൃഗങ്ങളെ പരിചരിക്കുവാനും അതുപോലെ അവരെ പഠിപ്പിക്കുവാനും പോകുമ്പോൾ നമ്മൾ പാലിക്കേണ്ടത്.
എന്നാൽ യാതൊരു ശ്രദ്ധയും കൂടാതെ ആയിരുന്നു അയാൾ കഞ്ചാവും അടിച്ച് ലഹരിയോടെ സിംഹത്തിന്റെ അടുത്തേക്ക് പോയത് എന്നാലെ സംഭവിച്ചത് കണ്ടോ ഒരു നിമിഷം ആളുകളുടെ ഹൃദയമിടിപ്പ് നിന്ന് പോയ നിമിഷങ്ങൾ ആയിരുന്നു കാരണം സിംഹം അയാളെ പിടിച്ച് തിന്നു എന്ന് വരെ ആളുകൾ വിചാരിച്ചു കാരണം.
ആദ്യം എല്ലാം അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ നോക്കിയാൽ സിംഹങ്ങൾ പിന്നീട് അയാൾക്ക് നേരെ തിരിഞ്ഞപ്പോൾ ആളുകൾ ശരിക്കും ഭയപ്പെട്ടു അയാളുടെ ജീവൻ നഷ്ടമാകുമോ എന്ന് ഉള്ള പേടിയായിരുന്നു. എന്നാൽ യാതൊന്നും തന്നെ സംഭവിച്ചില്ല എന്നതാണ് കാര്യം. സിംഹം ആക്രമിക്കാൻ വരുന്നു എന്ന് മനസ്സിലാക്കിയ നിമിഷം എല്ലാ ജീവനക്കാരും ചേർന്ന്.
സിംഹത്തിനെ ആക്രമണം ഉണ്ടാകാത്ത രീതിയിൽ മാറ്റുകയാണ് ഉണ്ടായത് അതുകൊണ്ടുതന്നെ അയാൾ രക്ഷപ്പെട്ടു ഇല്ലായിരുന്നുവെങ്കിൽ ചിലപ്പോൾ സിംഹം അയാളെ ഉപദ്രവിക്കുമായിരുന്നു. ഇനി ആരും ഇതുപോലെ ചെയ്യാതിരിക്കുക കാരണം വന്യമൃഗങ്ങളെ പരിശീലിപ്പിക്കാൻ പോകുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെങ്കിൽ ഇതുപോലെ പലതും സംഭവിക്കും.