ആപ്പിൾ സിഡാർ വിനാഗർ കൃത്യമായ രീതിയിൽ ഉപയോഗിച്ച് ഇല്ല എന്നുണ്ടെങ്കിൽ ഉണ്ടാകുന്ന അപകടങ്ങൾ

   

ആരോഗ്യത്തിന് വളരെയധികം നല്ലതാണ് എന്ന് പറഞ്ഞ് എന്തൊരു പ്രോഡക്റ്റ് മാർക്കറ്റിൽ ഇറങ്ങിയാലും നമ്മൾ മലയാളികൾ അതില് വളരെയധികം സ്വീകാര്യത നൽകാറുണ്ട്. ഉദാഹരണത്തിന് ഓട്സ് ചെയ്യാ സൈഡ് അതേപോലെതന്നെ പല പ്രോഡക്ടുകളും ഇപ്പോൾ നമ്മുടെ ഹെൽത്തിന് വേണ്ടിയിട്ട് കഴിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. നല്ലതാണ് എന്ന് വിചാരിച്ചിട്ട് അമിതമായിട്ട്.

   

ഉപയോഗിച്ച് ഒരുപാട് പണി വാങ്ങിച്ചു കൂട്ടിയ ഒരു നമുക്കിടയിലുണ്ട്. ആപ്പിൾ സിഡാർ വിനാഗർ നല്ലതാണെന്ന് പറഞ്ഞിട്ട് ഒരുപാട് പേര് ഉപയോഗിക്കുന്നുണ്ട് എന്നാൽ ഇത് എത്രത്തോളം നല്ലതാണ് എന്ന് പലർക്കും അറിയുന്നില്ല എങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ടതെന്നും പലരും അറിയാണ്ട് ആണ് ഇവരെ ഉപയോഗിക്കുന്നത്. ഇത് പലരും ഉപയോഗിക്കുന്നത് പ്രഷർ കുറയുന്നതിന് കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന് ഷുഗർ നിയന്ത്രിക്കുന്നതിന്.

   

അതേപോലെതന്നെ സൗന്ദര്യവർദ്ധനവിന് നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന ചുളിവുകൾ നീക്കം ചെയ്യുന്നതിന് അങ്ങനെ പറഞ്ഞ പല കാരണങ്ങൾക്കാണ് ഇവരെ ഇത് ഉപയോഗിക്കുന്നത്. ആപ്പിൾ സാദാ വിനാഗർ എന്ന് പറയുന്നത് നമ്മൾ ആ പിള്ളേര് പൂർണമായ രീതിയിൽ ഫെർമെന്റേഷൻ ചെയ്തിട്ടാണ് നമ്മൾ ഇത് ഉപയോഗിക്കുന്നത് ഒരിക്കലും.

   

ഈ ഒരു നേർത്ത ഒരു ആസിഡ് ഫോം ആണെങ്കിലും ഒരിക്കലും നമ്മൾ ഇത് ഡയറക്റ്റ് ആയിട്ട് ഉപയോഗിക്കാൻ പാടുള്ളതല്ല. ഉപയോഗിക്കുകയാണെങ്കിൽ തന്നെ ഇളം ചൂടുവെള്ളത്തിൽ ഒഴിച്ചുവേണം നമ്മൾ ഇത് കഴിക്കുവാൻ വേണ്ടി. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *