കല്യാണം കഴിഞ്ഞ് പിറ്റേദിവസം കരഞ്ഞുകൊണ്ട് വിളിച്ച മകളുടെ അടുത്തേക്ക് ചെന്ന് അമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

   

അച്ഛൻ ഇല്ലാതെ അമ്മ ഞങ്ങൾ രണ്ടു പെൺകുട്ടികളെയും വളരെ നല്ല രീതിയിൽ തന്നെയാണ് നോക്കിയത് ചേച്ചിയുടെ കല്യാണം കഴിയുമ്പോൾ അമ്മയ്ക്കും എനിക്കും വളരെയധികം സന്തോഷമായിരുന്നു ആ ചേട്ടനും വളരെ സ്നേഹമുള്ള ഒരാളായിരുന്നു എന്നാൽ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല കുറച്ചുദിവസം കഴിഞ്ഞപ്പോൾ കരഞ്ഞുകൊണ്ട് ചേച്ചി വിളിച്ചു ചെന്നു നോക്കിയപ്പോൾ മരിച്ചു കിടക്കുന്ന ചേട്ടനെയാണ് ഞങ്ങൾ കണ്ടത് അവിടെ നിന്നും ചേച്ചി വന്നു.

   

കയറിയതുകൊണ്ടാണ് എന്നുള്ള സംസാരങ്ങൾ കേട്ട് ചേച്ചിയെ ഞങ്ങൾ ഇങ്ങോട്ടേക്ക് കൊണ്ടുവന്നു. സങ്കടങ്ങൾ സഹിക്കാൻ അധികം പറ്റാതായപ്പോൾ അമ്മയും ഞങ്ങളെ വിട്ടുപോയി പിന്നീട് ആ വീട്ടിൽ ഞങ്ങൾ രണ്ടു പെൺകുട്ടികൾ മാത്രമായി ഞങ്ങൾക്ക് ഒരു സംരക്ഷണം ഉണ്ടായിരുന്ന അടുത്ത വീട്ടിലെ സേതുവേട്ടൻ ആയിരുന്നു സേതുവേട്ടന്റെ വിവാഹം കഴിഞ്ഞിട്ടില്ല അതുകൊണ്ടുതന്നെ സേതുവേട്ടൻ ഞങ്ങളുടെ കാര്യത്തിൽ കുറച്ച് അധികം.

ശ്രദ്ധ കൊടുക്കുമ്പോൾ നാട്ടുകാർ പലതും പറഞ്ഞിരുന്നു. രാത്രിയിൽ ഉണ്ടാകുന്ന കൂക്ക് വിളികൾക്കും വാതിലിന്റെ മുകളിലുള്ള തട്ടലുകൾക്കും സേതുവേട്ടൻ ആയിരുന്നു ഒരു സമാധാനം ഉണ്ടാക്കിയത് അതിനുശേഷം ചേച്ചിയോട് എന്റെ പ്രണയം പറയുമ്പോഴും ചേച്ചിക്ക് സംശയമായിരുന്നു തന്റെ അനിയത്തി സന്തോഷമായിരിക്കുമോ എന്ന് ആ വിവാഹം വളരെ നല്ല രീതിയിൽ തന്നെ നടത്തി എല്ലാ കാര്യത്തിനും സേതുവേട്ടൻ മുന്നിൽ തന്നെ ഉണ്ടായിരുന്നു.

   

ചേച്ചി ഒറ്റയ്ക്കാകുമോ എന്ന വിഷമം മാത്രമായിരുന്നു എനിക്ക് സേതുവേട്ടൻ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചപ്പോൾ എല്ലാം ചേച്ചി അതിൽ നിന്നും ഒഴിഞ്ഞു മാറി. കുറേ ദിവസം വയ്യാതായി ഹോസ്പിറ്റലിൽ കിടക്കുന്ന ചേച്ചിയെ കാണാൻ പോയപ്പോൾ ഞങ്ങൾ കാണുന്നത് സേതുവേട്ടൻ സ്നേഹത്തോടെ ചേച്ചിയെ പരിപാലിക്കുന്നതാണ്. ഞങ്ങളെ കണ്ടപ്പോൾ രണ്ടുപേരും പെട്ടെന്ന് ഒന്ന് ചൂളിപ്പോയി. ഇനി അടുത്തത് എത്രയും പെട്ടെന്ന് ഒരു വിവാഹം നടത്തണമെന്ന് ഞാൻ തീരുമാനിച്ചു.