ഷിയാസീഡും ബേസിൽ സീഡും തമ്മിലുള്ള വ്യത്യാസവും ഗുണങ്ങളും

   

എല്ലാവർക്കും അറിയുന്ന ഒന്നാണ് കസ്കസ് അല്ലെങ്കിൽ കശകശ അല്ലെങ്കിൽ സീഡ് എന്നൊക്കെ എന്നുപറയുന്നത്. സാധാരണയായി ഇത് തടി കുറയ്ക്കുന്നതിനും അതേപോലെതന്നെ മറ്റ് നമ്മൾ ഡ്രിങ്കിലൊക്കെ ഇത് ഉൾപ്പെടുത്താറുണ്ട്. കഴിച്ചു കഴിഞ്ഞാല് നമ്മുടെ ഒരു പ്രവർത്തനം അല്ല ഇവിടെ സംഭവിക്കുന്നത് ഇത് നമ്മൾ കഴിച്ചിട്ടുണ്ടെങ്കിൽ നമ്മുടെ വിശപ്പിനെ മാറ്റി നിർത്താൻ സാധിക്കുന്നു.

   

എന്നുള്ളതാണ് ഇതിന്റെ ഒരു പ്രത്യേകത. വിശപ്പ് കുറയുമ്പോൾ നമ്മൾ ഫുഡ് കുറച്ചു കഴിക്കും അങ്ങനെ നമ്മുടെ ശരീരത്തിന് കലോറി കുറഞ്ഞുവരും അങ്ങനെയാണിത് തടി കുറയാനായിട്ട് നമുക്ക് ഹെൽപ്പ് ചെയ്യുന്നത് ഭക്ഷണം കുറഞ്ഞുപോകുമല്ലോ എന്ന് ഓർത്ത് നമ്മൾ പേടിക്കുന്ന ഒന്നും വേണ്ട നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഒരുപാട് നല്ല ഘടകങ്ങൾ ഇതിനകത്ത് അടങ്ങിയിട്ടുണ്ട്.

   

ഇതിലെ ധാരാളം ഗുണങ്ങൾ അടങ്ങിയിരിക്കുന്നു ആന്റി ഓക്സിഡുകളും ആന്റി ഫാം ഒക്കെ അടങ്ങിയിരിക്കുന്നതിനാൽ ഇത് കഴിക്കുന്നത് കൂടെ കൂടിയിട്ട് നമ്മുടെ ശരീരത്തിന് വളരെയധികം നല്ലതാണ് ഉണ്ടാകുന്നത്. അതേപോലെതന്നെ നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളും ഷുഗറും ഒക്കെ തന്നെ കുറയ്ക്കാനായിട്ട് ഇത് വളരെയധികം നല്ലതാണ്.

   

അതേപോലെതന്നെ ഗുണങ്ങൾ ഒരുപാട് ആണ് കാരണം ഒക്കെ തന്നെ അടങ്ങിയിരിക്കുന്നു ബേസിൽ സീഡും രണ്ടും രണ്ട് തരത്തിലുള്ള വീടുകളാണ് രണ്ടും തടി കുറയ്ക്കാനും നമ്മുടെ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *