ഒരുപാട് ആഗ്രഹത്തോടെ നടത്തിയ ചേട്ടന്റെ കല്യാണം ഒടുവിൽ മരണ വീടായി മാറി. ആരുടെയും കണ്ണ് നിറഞ്ഞു പോകുന്ന യഥാർത്ഥ കഥ.

   

ഗൾഫിൽ നിന്നും വളരെയധികം പ്രതീക്ഷയോടെ ആയിരുന്നു ഞാൻ നാട്ടിലേക്ക് എത്തിയത് ഇന്നെന്റെ ചേട്ടന്റെ വിവാഹമാണ് ഞാൻ ഒരുപാട് കാത്തിരുന്ന വിവാഹം ഏട്ടത്തിക്ക് വേണ്ടി ഒരുപാട് വസ്ത്രങ്ങളും എല്ലാം ഞാൻ കരുതിയിരുന്നു. അനിയത്തിയോ ചേച്ചിയോ ഇല്ലാതിരുന്ന എനിക്ക് ഏട്ടത്തി ഒരു വലിയ സ്വപ്നം തന്നെയായിരുന്നു. ഒരു ചേച്ചിയുടെ സ്ഥാനത്തുനിന്നും ഒരു അമ്മയുടെ സ്ഥാനത്തുനിന്നും.

   

എന്റെ കൂടെ നിൽക്കുന്ന എന്റെ ഏട്ടത്തി. ഇതുപോലെ ഏട്ടന്റെ വിവാഹത്തിന് എല്ലാ കാര്യങ്ങളും എനിക്ക് തന്നെ ചെയ്യേണ്ടത് നിർബന്ധവും ഉണ്ടായിരുന്നു എല്ലാം വളരെ ഭംഗിയായി തന്നെ നടന്നു. കല്യാണത്തിന്റെ പിറ്റേദിവസം അമ്മയുടെ അലർച്ച കേട്ടാണ് ഞാൻ എഴുന്നേറ്റത്. എല്ലാവരും ആംബുലൻസ് വിളിക്കാനും അതുപോലെ ഡോക്ടർമാരെ വിളിക്കാനും വേണ്ടി കൂടി നടക്കുന്നു.

അപ്പോൾ ഞാൻ മനസ്സിലാക്കി എന്റെ ചേട്ടൻ എന്നെ വിട്ടു പോയിരിക്കുന്നു ഹൃദയാഘാതം കാരണം ചേട്ടൻ മരണപ്പെട്ടു. ആ വീട് ഒരു മരണം വീടായി മാറി 16 ദിവസത്തോളം ചേച്ചി ഞങ്ങളുടെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു അത് കഴിഞ്ഞ് അവരുടെ അച്ഛനും അമ്മയും കൊണ്ടുപോകാൻ വന്നപ്പോൾ അമ്മ ചോദിച്ച ഒരു ചോദ്യം എന്റെ ഇളയ മകന് മകളെ തന്നുകൂടെ എന്ന് ഒരു പെൺകുട്ടിയുടെ ജീവിതം.

   

നഷ്ടപ്പെടാൻ പാടില്ല അമ്മയുടെ തീരുമാനം ശരിയായിരുന്നു. വീണ്ടും വലതുകാൽ വച്ച് വീട്ടിലേക്ക് കയറുമ്പോൾ ചേട്ടന്റെ ചിത്രത്തിലും മുൻപിൽ വിളക്ക് വെക്കുമ്പോൾ ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു രണ്ടു വർഷങ്ങൾക്കപ്പുറം പുതിയ അതിഥിയെ കാത്തു ഞാനും അമ്മയും ലേബർറൂമിന്റെ മുന്നിലാണ്.എന്ന് ചോദിച്ചപ്പോൾ ഞാൻമനസ്സിൽ കരുതിയ പേര് അമ്മ ഇട്ടു അത് ചേട്ടന്റെ പേരായിരുന്നു.