പരമശിവൻ കൂടെയുള്ള ചില നാളുകാരുടെ പ്രത്യേകതകൾ

   

ദേവന്മാരുടെ ദേവനാണ് മഹാദേവൻ. വളരെയേറെ കോപം ഉള്ള ദേവനാണ് ശിവൻ. എന്നാൽ ഭക്തരുടെ പ്രാർത്ഥന പെട്ടെന്ന് കേൾക്കുകയും അവരുടെ സഹായത്തിന് പെട്ടെന്ന് തന്നെ വരികയും ചെയ്യുന്നതാണ് മഹാദേവൻ. ശിവ ഭക്തർ തങ്ങളുടെ പിതാവായാണ് മഹാദേവനെ കാണുന്നത്. ഏത് സാഹചര്യത്തിലും നമ്മൾ മഹാദേവന്റെ നാമം പുറപ്പെടുവിച്ചാൽ ആ സമയത്ത് തന്നെ നമുക്ക് മഹാദേവന്റെ സാന്നിധ്യം തിരിച്ചറിയാവുന്നതാണ്. മഹാദേവന്റെ അനുഗ്രഹമുള്ള ആളുകൾക്ക് വരാൻ പോകുന്ന.

   

ആപത്തായാലും സന്തോഷമുള്ള കാര്യങ്ങൾ ആയാലും നേരത്തെ തന്നെ തിരിച്ചറിയാനുള്ള കഴിവ് അവർക്ക് ഉണ്ട്. ആത്മാവും പരമാത്മാവും നേരെ വരുമ്പോഴാണ് ഇവർക്ക് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് അറിയപ്പെടുന്നത്.മാത്രം കാണുന്ന ഒരു ലക്ഷണം ആകുന്നു കൂടാതെ ഭഗവാൻ കൂടെയുള്ളപ്പോഴും ഈ ലക്ഷണം നാം കാണുന്നതാണ് അതിനാൽ തന്നെ ഈ രണ്ട് അവസരങ്ങളിലും പൊതുവായി.

   

കാണുന്ന ഒരു ലക്ഷണം തന്നെയാണ് ഇത് സാധാരണ വ്യക്തികൾക്കും ധ്യാനിക്കുന്നവർക്കും മന്ത്രങ്ങൾ ലഭിക്കുന്നവർക്കും ഇങ്ങനെ സംഭവിക്കാവുന്നതാണ്. നാം ഇങ്ങനെ ഉണരുമ്പോൾ നാം ചില കാര്യങ്ങൾ കൂടി ചെയ്യേണ്ടതാണ് ഈ സമയം ഭഗവാനെ ധ്യാനിക്കേണ്ടത് അനിവാര്യം തന്നെ ആകുന്നു ഏവരും ക്ഷേത്രദർശനം അന്നേദിവസം നടത്തുവാൻ ശ്രമിക്കുക.

   

മൂന്നുതവണ ഏറ്റവും ചുരുങ്ങിയത് ജപിക്കുവാൻ ശ്രമിക്കുക. തന്നെ ഈ പറയുന്ന കാര്യങ്ങൾ ഇവർ നിർബന്ധമായും ചെയ്യേണ്ടത് തന്നെയാണ്. ജീവിതത്തിൽ പല അവസരങ്ങളിലും പല രീതിയിലുള്ള തടസ്സങ്ങൾ ബുദ്ധിമുട്ടുകൾ എന്നിവ പലരും നേരിടുന്ന ഒരു കാര്യം തന്നെയാകുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക. Video credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *