ഈത്തപ്പഴം കഴിച്ച് ദഹിക്കുന്നതിനോടൊപ്പം തന്നെ ശരീരത്തിന് വേണ്ട ഊർജ്ജം നമുക്ക് ലഭിക്കുന്നു.ശരീരത്തിലെ വേസ്റ്റ് പുറന്തള്ളാനും അതിനെ വിഘടിപ്പിക്കുന്ന ഒന്നുകൂടിയാണ് ഈന്തപ്പഴം. പാലും ഈന്തപ്പഴം കൂടി കഴിക്കുന്നത് വളരെ നല്ലതാണ് പ്രത്യേകിച്ച് രോഗാവസ്ഥയിൽ നിന്ന് നമുക്ക് പെട്ടെന്ന് ഒരു വിടുതലിനെ ഇത് സഹായിക്കുന്നു. നിക്കോട്ടിന്റെ ഘടകങ്ങൾ കൂടുതൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് ചെറുകുടലിൽ ഉണ്ടാകുന്ന ദഹന പ്രശ്നങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നു.
സ്ഥിരമായിട്ട് ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിന് വേണ്ട നല്ല ബാക്ടീരിയകളെ ഉണ്ടാക്കാൻ ആയിട്ട് സഹായിക്കുന്നു. മദ്യപാനം മൂലം ഉണ്ടാകുന്ന ശരീരത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ഈന്തപ്പഴം അരച്ചു കുടിക്കുന്നത് അല്ലെങ്കിൽ ഈന്തപ്പഴം ചാലിച്ച് വെള്ളം കുടിക്കുന്നത് നല്ലതായിരിക്കും ഹൃദയം സംബന്ധമായ അസുഖമുള്ളവർ ദിവസവും ഒരു ഈന്തപ്പഴം വെച്ച് കഴിക്കുകയും അതുപോലെതന്നെ ഈന്തപ്പഴം മുക്കിവെച്ച വെള്ളം കഴിക്കുകയോ ചെയ്യുന്നത് ഹൃദയത്തിനും ഏറ്റവും നല്ലതാണ്.
ഈത്തപ്പഴം ഒരു ലൈംഗിക ഉത്തേജവും കൂടിയാണ്.ഈത്തപ്പഴം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്രത്യേകിച്ച് നമ്മുടെ വയറ്റിൽ ഉണ്ടാകുന്ന കാൻസർ പോലെയുള്ള അസുഖങ്ങളെ പ്രതിരോധിക്കുന്നു.ദിവസവും ഇതുപോലെ ഒരെണ്ണം വെച്ച് എങ്കിലും കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിലെ എല്ലാതരത്തിലുള്ള അസുഖങ്ങളെ പ്രതിരോധിക്കുവാനും ഈന്തപ്പഴം സഹായിക്കുന്നു. കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നതും ഇതേ വളരെയധികം നല്ലതാണ് കാരണം ബുദ്ധിശക്തിക്കും ദഹനത്തിനും എല്ലാം ഇത് വളരെയധികം നല്ലതാണ്.
മാത്രമല്ല സ്കൂൾ വിട്ടുവരുന്ന കുഞ്ഞുങ്ങൾക്ക് ഒരെണ്ണം വീതം കൊടുക്കുകയാണെങ്കിൽ അവർക്ക് ക്ഷീണം മാറുകയും പഠിക്കാനുള്ള കോൺസെൻട്രേഷൻ കൂടുകയും ചെയ്യുന്നു. ഈന്തപ്പഴത്തിൽ കൂടുതൽ പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നതിനാൽ ദിവസവും ഒരെണ്ണം വെച്ച് കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനും കാണുക. Video credit : Inside Malayalam