ഗ്രാമ്പു കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ..| Grambu Benefits Malayalam

   

ഗ്രാമ്പു എല്ലാ അസുഖങ്ങൾക്കും ഒരു ഒറ്റമൂലി തന്നെയാണ് ഗ്രാമ്പുവിന്റെ ഇല കായ തണ്ട് വേര് തുടങ്ങിയവയെല്ലാം ഔഷധഗുണമുള്ള ഒന്നാണ്. പ്രോട്ടീൻ ഐഡിയയും സ്റ്റാർച്ച് തുടങ്ങിയ ഘടകങ്ങൾ ഗ്രാമ്പുവിൽ അടങ്ങിയിരിക്കുന്നു.
ഉണങ്ങിയ മുട്ടിൽ നിന്ന് എടുക്കുന്ന എണ്ണയാണ് ഗ്രാമ്പു തൈലം.ഒരു തരി ഗ്രാമ്പു പൊടിയെടുത്ത് ഒരു സ്പൂൺ തേനിൽ ചാലിച്ച് കഴിക്കുന്നത് പനി ചുമ എന്നിവ വരാതിരിക്കാൻ നമ്മളെ സഹായിക്കുന്നു.

   

പല്ലുവേദനയ്ക്ക് ഏറ്റവും നല്ല ഔഷധമാണ് ഗ്രാമ്പൂ.ഗ്രാമ്പൂ തൈലം പന്നിയിൽ മുക്കിയിട്ട് മോണയിൽ തൊടാതെ പല്ലിന്മേൽ വയ്ക്കുകയാണെങ്കിൽ പല്ലുവേദന ശമിക്കുന്നതാണ്.വായനാറ്റം ഉള്ള വേറെ ഭക്ഷണത്തിനുശേഷം ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു അല്പം ഗ്രാമ്പു ധൈര്യമെടുത്ത് കവിൾ കൊള്ളുന്നത് വായനാറ്റം ഇല്ലാതാക്കാൻ സഹായിക്കുന്നു. ഗ്രാമ്പു കൊണ്ടുള്ള ചെറു ചൂടുവെള്ളം തൊണ്ടയിൽ കൊള്ളുന്നത് തൊണ്ടവേദന ഇല്ലാതാക്കുന്നു.

   

ഗ്രാമ്പൂ തൈലം ഒഴിച്ച് അല്പം ചൂടുവെള്ളത്തിൽ ആവി പിടിക്കുന്നത് തലവേദന ജലദോഷം തുടങ്ങിയ അസുഖങ്ങളിൽ നിന്ന് നമുക്ക് നല്ല വ്യത്യാസം ലഭിക്കും. പൊടിച്ച ഗ്രാമ്പുവോ ഇല്ലെങ്കിൽ ഗ്രാമ്പൂ ചവച്ച് അരയ്ക്കുന്നത് വായനാറ്റം പല്ലുവേദന പോലെയുള്ള അതിൽ നിന്ന് നമുക്ക് നല്ല റിലീഫ് കിട്ടും. ദഹനപ്രക്രിയയ്ക്ക് ഏറ്റവും നല്ല ഒരു മാർഗമാണ് ഗ്രാമ്പൂ.

   

ഗ്രാമ്പുവിന്റെ ഇല പൂവ് കായ തുടങ്ങിയവ ഉപയോഗിച്ച് പലതരത്തിൽ ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കി കഴിഞ്ഞാലും ഇതിന്റെ ഫലം ലഭിക്കുന്നതാണ്.കൂടാതെ ഗ്രാമ്പൂ കോളറ രോഗത്തിന് ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കോളറയെ നശിപ്പിക്കാനുള്ള ആന്റിബയോട്ടിക്ക് ഗ്രാമ്പുവിൽ ഉണ്ടെന്നാണ് പറയുന്നത് കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ പൂർണമായും കാണുക. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *