മകനുവേണ്ടി ജീവിച്ചതായിരുന്നു ആ അമ്മ പക്ഷേ അവസാനം മകൻ കൊടുത്ത സമ്മാനം കണ്ടോ

   

സ്റ്റേജിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ കലാപരിപാടികൾ ആണ് എന്നാൽ അതിലേക്കു ഒന്നുമല്ലായിരുന്നു എന്റെ ശ്രദ്ധ എന്റെ ശ്രദ്ധ മൊത്തം ഇന്നലത്തെ ആ പടവുകളിലേക്ക് ആയിരുന്നു ഞാനും വിഷ്ണുവേട്ടനും എന്റെ മകനും ഞങ്ങൾ മൂന്നുപേരും കൂടി ഒരുമിച്ച് ഒരുപാട് സന്തോഷിച്ച ചില നിമിഷങ്ങൾ ഉണ്ടായിരുന്നു ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ ആ നിമിഷങ്ങൾ ഞങ്ങളുടെ ഓർമ്മയിൽ.

   

ഇപ്പോഴും നിലനിൽക്കുന്നു ഞങ്ങൾ തൊഴുതു മടങ്ങുന്ന സമയത്ത് മകൻ ഓടിപ്പോയി ആ പടവിലേക്ക് ഇരിക്കും വിഷ്ണുവേട്ടൻ ഇറങ്ങി ആ താമരക്കുളത്തിൽ നിന്ന് കുറച്ച് താമരയെല്ലാം പറിച്ച് അവനെ കൊടുക്കും അത് കിട്ടാൻ വേണ്ടിയാണ് അവിടെ പോയിരിക്കുന്നത് തന്നെ. അങ്ങനെ അത് കിട്ടുമ്പോൾ അവൻ ഓടി വീട്ടിലേക്ക് പോകും വിഷ്ണുവേട്ടൻ എന്നോട് പറയും നീ അവന്റെ സന്തോഷം കണ്ടോ ഒരിക്കലും.

അവന്റെ ആ സന്തോഷം ഇല്ലാതാക്കരുത് എപ്പോഴും അവൻ ഇങ്ങനെ സന്തോഷിക്കണം അതാണ് എന്റെ ആഗ്രഹം. അങ്ങനെ പറഞ്ഞുകൊണ്ട് ഞങ്ങൾ ഒരുപാട് സ്വപ്നങ്ങൾ നീതു കൂട്ടിയിരുന്നു പക്ഷേ ആരുടെ കണ്ണ് കിട്ടി എന്ന് അറിയില്ല ഞങ്ങളുടെ സന്തോഷം പതിയെ പതിയെ കുറയാൻ തുടങ്ങി വിഷ്ണുവേട്ടൻ ഞങ്ങളെ വിട്ടു ഇല്ലാതായി.

   

പിന്നീട് വിഷ്ണുവേട്ടൻ പറഞ്ഞു തന്ന ഓരോ വഴികളിലൂടെ ഞാൻ ഒറ്റയ്ക്കായി യാത്ര പക്ഷേ ജീവിതം ഞാൻ ഒരു വിധം കലക്കി എത്തിച്ചു എന്ന് വേണമെങ്കിൽ പറയാം അത്യാവശ്യ നല്ലൊരു ജോലി നല്ല നിലവാരമുള്ള ഒരു സോഷ്യൽ സ്റ്റാറ്റസ് എന്നിവയെല്ലാം തന്നെ എനിക്ക് ഉണ്ടാക്കാൻ പറ്റി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.