വിനോദ് അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ ചെക്കബിന് വന്നതായിരുന്നു എട്ടുവർഷം മുമ്പ് ഹാർട്ടിന് ബ്ലോക്ക് ഉണ്ടായതുകൊണ്ട് ബൈപാസ് സർജറി കഴിഞ്ഞതായിരുന്നു അതിനുശേഷം ആദ്യമൊക്കെ മാസത്തിൽ ആയിരുന്നു ഇപ്പോഴത്തെ ആറുമാസം കൂടുമ്പോഴായി സാധാരണ വന്നാൽ ചെക്കപ്പ് ഒക്കെ കഴിഞ്ഞ് വൈകിട്ട് 4 മണിയാകുമ്പോൾ തിരിച്ചു പോവുകയാണ് പതിവ് ഇന്ന് പക്ഷേ ഈ എടുത്തപ്പോൾ വേരിയേഷൻ ഉണ്ടെന്നും പറഞ്ഞ് ചെയ്തു.
അതുകഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു രണ്ടുദിവസം ഇവിടെ കിടക്കട്ടെ. പറയാമെന്ന് അച്ഛനെ കാര്യം വിളിച്ചറിയിച്ചു അത് കേട്ടപാടെ അവൾക്ക് വേവലാതിയായി മക്കൾ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആരും ഇല്ലാതാവില്ലേ സാധാരണ അച്ഛന് അവരുടെ കാര്യങ്ങളൊക്കെ നോക്കുന്നത് ശ്യാമ ഓഫീസിൽ നിന്നും കുറച്ചു നേരത്തെ ഇറങ്ങാം എന്ന് പറഞ്ഞു വിനോദോർത്ത് അച്ഛൻ വീട്ടിൽ ഉള്ളത് ശ്യാമക്ക് സഹായം ആയിരുന്നു.
മക്കളെ ഒരുക്കി സ്കൂളിൽഅവരെ പഠിപ്പിക്കുന്നതും ഒക്കെ അച്ഛനാണ്.. അപ്പോൾ ഉള്ളിൽ നിന്നും ചോദിച്ചത് രാമചന്ദ്രന്റെ കൂടെയുള്ളവർ ആരാ സിസ്റ്റർ ഞാനാണ് എന്ന് പറഞ്ഞുകൊണ്ട് ഞാൻ എഴുന്നേറ്റു നിന്നു പറഞ്ഞു. അദ്ദേഹത്തിന് കഴിക്കാനുള്ള മെഡിസിനും അതുപോലെതന്നെ ചായ ഭക്ഷണം എന്തെങ്കിലും ഉണ്ടെങ്കിൽ വാങ്ങിച്ചിട്ട് വരൂ എന്ന് പറഞ്ഞു കണ്ടപ്പോൾ തൊട്ടരി പറഞ്ഞു അത് അവിടെയാണ് ഫാർമസി എവിടെയാണെന്ന്.
എനിക്ക് മനസ്സിലായി പക്ഷേ ചായ വാങ്ങാനായി ഞാൻ ക്ലാസ് ഒന്നും കയ്യിൽ പിടിച്ചിട്ടില്ല ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു കൊണ്ടാണ് ഞാൻ ഇവിടെ നിൽക്കുന്നത്. കയ്യിൽ കരുതിയിട്ടില്ല. ഇത് പറഞ്ഞത് കേട്ടപ്പോൾ ആ പയ്യൻ ഉടനെ തന്നെ പറഞ്ഞു എന്റെ കയ്യിൽ ക്ലാസ് കൊണ്ട് സാറേ ഒരു കാര്യം ചെയ്യ് ഞാനിപ്പോൾ എടുത്തിട്ട് വരാം എന്ന് പറഞ്ഞുകൊണ്ട് മുറിയിലേക്ക് പോയി ഒരു ഫ്ലാസ്ക് എടുത്ത് എന്റെ നേരെ നീട്ടി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.