സ്കൂളിൽ ഒന്നാം റാങ്ക് വാങ്ങിയ വിദ്യാർത്ഥിയെ ബസ് കണ്ടക്ടർ ആയി കാണേണ്ടിവന്ന അധ്യാപകൻ പിന്നീട് സംഭവിച്ചത് കണ്ടോ.

   

സ്കൂളിൽ വളരെ നല്ല രീതിയിൽ തന്നെയായിരുന്നു പഠിച്ച മുന്നേറിയത് എന്നാൽ ജീവിത സാഹചര്യങ്ങൾ കൊണ്ട് പിന്നീട് പഠിക്കാൻ സാധിച്ചില്ല അതിനുള്ള സങ്കടം അവന്റെ മുഖത്ത് എപ്പോഴും ഉണ്ടായിരുന്നു ഇഷ്ടമില്ലാത്ത ബസ് കണ്ടക്ടർ ജോലി ചെയ്യുമ്പോഴും തന്റെ ജീവിതം ഇനി അങ്ങോട്ടാണ് പോകുന്നത് എന്ന് അവരെ ഒട്ടും തന്നെ അറിയില്ലായിരുന്നു എങ്കിലും ആ ജീവിതം മുന്നോട്ടു പോകുന്നു എന്ന് മാത്രം. ദിവസവും ബസ്സിൽ സ്ഥിരമായി വരുന്ന യാത്രക്കാരെ അവന് വളരെ നല്ല പരിചയമാണ് അതിൽ കൃഷ്ണ ഏട്ടൻ അവന് വളരെ പ്രിയപ്പെട്ടതായിരുന്നു.

   

കാരണം കൃഷ്ണ ഏട്ടനാണ് അവന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയത് ഒരു ദിവസം കൃഷ്ണേട്ടൻ അടുത്ത് വിളിച്ച് അവനോട് ഒന്ന് ചിരിക്കാൻ ആവശ്യപ്പെട്ടു ആദ്യമായിട്ടാണ് ഇരുന്നു അവനോട് അതുപോലെ ഒരാള് പറയുന്നത് മോനെ ഒരു പെൺകുട്ടി എപ്പോഴും അന്വേഷിക്കാറുണ്ട് അവളുടെ പേര് അപർണ എന്നാണ്. പെട്ടെന്ന് ഉള്ളിൽ എന്തോ മിന്നൽ പോലെ തോന്നി എന്നെ ഒരു പെൺകുട്ടി അന്വേഷിക്കുകയോ പിറ്റേദിവസം പറഞ്ഞ.

സ്ഥലത്തുനിന്നും കുറച്ച് സ്കൂൾ കുട്ടികൾ കയറി അതിൽ ആരാണ് അപർണ എന്ന് അറിയാൻ കുറെ അന്വേഷിച്ചു ഒടുവിൽ കണ്ടു ഒരു പത്ത് വയസ്സുകാരി. ആ പെട്ടെന്ന് ആയിരുന്നു അവളോട് കൂട്ടുകൂടിയത്. ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആയിരുന്നു ആ കുഞ്ഞ് കൊണ്ടുവന്നത് ആരെയും അമിതമായി സ്നേഹിക്കരുത് അമ്മ പറയുമ്പോഴും ആ കുഞ്ഞിനോട് വളരെയധികം ആത്മബന്ധം തോന്നുമായിരുന്നു. ഒരു തിരുവോണദിവസം.

   

അവൾക്ക് വേണ്ട ഉടുപ്പ് വാങ്ങി കൃഷ്ണേട്ടൻ ഞങ്ങൾക്കുള്ള ഭക്ഷണവും നൽകി ബസ് യാത്ര പോകുന്നതിനിടയിൽ ആയിരുന്നു പെട്ടെന്ന് മറിഞ്ഞ് വീണത് കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് എന്റെ ബോധം തിരികെ വന്നത് അപ്പോഴേക്കും ബസിന്റെ ഡ്രൈവറും മറ്റൊരാളും മരണപ്പെട്ടിരിക്കുന്നു എന്ന വിവരമാണ് ഞാൻ അറിഞ്ഞത്. കുറച്ചു ഭേദമായി ആ കുഞ്ഞിനെ കാണാൻ പോയപ്പോൾ ആയിരുന്നു ആ വിവരം ഞാൻ അറിഞ്ഞത് മരിച്ചതിൽ ഒരാൾ കുഞ്ഞിന്റെ അച്ഛനായിരുന്നു എന്ന്.