സാധാരണക്കാർക്ക് വേണ്ടി ഒരു സാധാരണക്കാരൻ പണിതുയർത്തിയ ആശുപത്രി. നിങ്ങൾ അറിഞ്ഞോ ഈ ആശുപത്രിയെ പറ്റി.

   

പൊതുജനങ്ങളുടെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുക എന്ന് ആ പറയുന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യമാണ് മാത്രമല്ല അത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് പൊതുജനങ്ങൾക്ക് നന്മ ഉണ്ടാകുന്ന രീതിയിലുള്ള പ്രവർത്തികൾ വേണം നമ്മൾ ചെയ്യുവാൻ അതുപോലെ തന്നെ പൊതുജനങ്ങൾക്ക് വളരെയധികം ഉപകാര പ്രഥമാകുന്ന പ്രവർത്തികൾ ആയിരിക്കണം നടത്തേണ്ടത്.

   

അത്തരത്തിൽ ഇവിടെ ഒരു സാധാരണക്കാരൻ ആയിട്ടുള്ള കൂലിപ്പണിക്കാരൻ സ്വന്തമായി പണിതുയർത്തിയ ഒരു ആശുപത്രിയുടെ വിവരങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കെ കെ ആർ മെഡിക്കൽ എന്നാണ് ഇതിന്റെ പേര് അതുപോലെ തന്നെ കുഞ്ഞിരാമൻ ആണ് ഈ ഒരുആശുപത്രി പണിത് ഉയർത്തിയത് എല്ലാ സാധാരണക്കാർക്കും സാധാരണ രീതിയിലുള്ള.

ചികിത്സ ലഭ്യമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം വളരെ മികച്ച രീതിയിൽ തന്നെ തന്റെ ലക്ഷ്യത്തെ അദ്ദേഹം നിറവേറ്റുകയും അത് നല്ല രീതിയിൽ തന്നെ മറ്റുള്ളവർക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ ആ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാനും സാധിച്ചിട്ടുണ്ട് അതുപോലെ തന്നെ ഈ ഒരു ആശുപത്രിയുടെ എല്ലാവിധ വിശേഷങ്ങളും ഇപ്പോൾ സോഷ്യൽ.

   

മീഡിയയിൽ വളരെയധികം വൈറൽ ആണ് വീഡിയോയിൽ അതിനെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും വിശദമായി തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ് അദ്ദേഹത്തിന് നല്ല മനസ്സിന് ഒരുപാട് അഭിനന്ദനങ്ങളാണ് സോഷ്യൽ മീഡിയയിൽ എല്ലാവരും അറിയിച്ചത്. ഇതുപോലെയുള്ള നല്ല പ്രവർത്തികൾ ആയിരിക്കണം നമ്മൾ ഓരോരുത്തരും ചെയ്യേണ്ടത് അതിനു നമ്മൾ എല്ലാവരും തന്നെ ബാധ്യസ്ഥരും ആണ്.