കേരളത്തിലെ തന്നെ ഏറ്റവും വലിയ നാഗരാജ ക്ഷേത്രം ആണ് മണ്ണാറശാല ക്ഷേത്രം മണ്ണാറശാല ക്ഷേത്രത്തെക്കുറിച്ച് ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്നതാണ് അത്രയേറെ ശക്തിയേറിയ അത്രയേറെ ഭക്തജനങ്ങളുടെ ഒഴുക്കുള്ള ഒരു ക്ഷേത്രം തന്നെയാണ് അത്. ഒരുപാട് പേർക്ക് വലിയ വലിയ അത്ഭുതങ്ങൾ നടന്നിട്ടുള്ള ഒരു ക്ഷേത്രമെന്നും വേണമെങ്കിൽ പറയാവുന്നതാണ് അത്രയേറെ അത്ഭുതങ്ങളാണ് അവിടെ നടക്കുന്നത്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇന്നത്തെ ഇൻഫിനിറ്റി സ്റ്റോറീസ് അധ്യായത്തിൽ നമ്മൾ ഇവിടെ പറയാൻ പോകുന്നത്.
ഏക ക്ഷേത്രം എന്നാണ് മണ്ണാറശാലയെ ലോകപ്രശസ്തമാക്കിയത് കാലാകാലങ്ങളായിട്ട് സ്ത്രീകളാണ് പൂജാദി കർമ്മങ്ങൾ ചെയ്യുന്നത് സ്ത്രീയാണ് പൂജാദികർമ്മങ്ങൾ ചെയ്യുന്നതിനുള്ള ആണ് ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ക്ഷേത്രത്തിന്റെ ഐതിഹ്യം പറഞ്ഞുതുടങ്ങാൻ ക്ഷേത്രത്തിന്റെ ഐതിഹ്യം എന്താണെന്നുള്ളത് ആദ്യം ഒന്നു പരിശോധിക്കുക. പണ്ട് നമ്മുടെ കേരളം ഉണ്ടായത് തന്നെ പരശുരാമൻ മഴയറിഞ്ഞിട്ടാണെന്ന് എല്ലാവർക്കും അറിയാം അദ്ദേഹം.
കേരളത്തിൽ തപസ് ചെയ്യുകയും തുടർന്ന് ഇവിടെ നിന്ന് തപസ്സു കഴിഞ്ഞ് തിരിച്ച് അദ്ദേഹം സ്ഥലത്തേക്ക് പോവുകയും ചെയ്തു ഈ സ്ഥലം പോകുന്നതിനു മുൻപ് തന്നെ ബ്രാഹ്മണർക്ക് ദാനമായി കൊടുത്തിട്ടുള്ളതാണ് എന്നാൽ ബ്രാഹ്മണർ കുടുംബം അടക്കം അതായത് മറ്റെല്ലാവരുമായി വന്ന് ഇവിടെ താമസിക്കാൻ തുടങ്ങി. എന്നാൽ ഒരിക്കൽപോലും ഇവർക്ക് ഇവിടെ ഭൂമിയിൽ കൃഷി ചെയ്യാനോ മറ്റൊന്നും തന്നെ ചെയ്യാൻ സാധിക്കുന്നില്ല ഈ ഒരു പ്രശ്നം ഇവർ തിരിച്ച് നമ്മുടെ പരശുരാമനോട്.
തന്നെ വന്ന് പറയുകയും ചെയ്തു പരശുരാമൻ ഇതിന് പ്രതിവിധിയായി നാഗ ദൈവങ്ങൾക്ക് വേണ്ടി തപസ്സിരുന്നു അവിടെ കൃഷി ചെയ്യാൻ പറ്റാത്തതിന്റെ കാരണം എന്നു പറയുന്നത് കടലായിരുന്നു ആദ്യം ഈ ഒരു ഭാഗം മുഴുവൻ അത് മഴുവറിഞ്ഞിട്ടാണ് നമ്മുടെ കേരളം ഉണ്ടായിട്ടുള്ളത് തന്നെ അപ്പോൾ അവിടെ മൊത്തം ഉപ്പ് രസം ആയതിനാൽ തന്നെ ഒന്നും കൃഷി ചെയ്യാനായി അവർക്ക് അവിടെ സാധിച്ചിരുന്നില്ല അതുകൊണ്ടാണ് പരശുരാമൻ പിന്നെ നാഗദേവങ്ങളെ വിളിച്ചു പ്രാർത്ഥിച്ചത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.