ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ അവനെ എല്ലാവരും ചേർന്ന് അഭിനന്ദിച്ചു പക്ഷേ സ്റ്റേജിലേക്ക് അവൻ വിളിച്ച വ്യക്തിയെ കണ്ട് ഞെട്ടി എല്ലാവരും

   

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത നിലവാരത്തിൽ മാർക്ക് വാങ്ങിച്ച എല്ലാ വിദ്യാർത്ഥികളെയും അനുമോദിക്കാനായി ജില്ലയിലെ വലിയൊരു ചടങ്ങ് തന്നെയാണ് നടക്കുന്നത് ആ ഒരു സമയത്ത് ഉന്നതമാർക്ക് വാങ്ങിയ എല്ലാവരും തന്നെ ആ വേദിയിലിരിക്കുന്നുണ്ട് വിശിഷ്ട അതിഥികൾ ഒക്കെ തന്നെ അവിടെത്തന്നെ എത്തിയിട്ടുണ്ട് ഇവർക്ക് എല്ലാവർക്കും സമ്മാനം വിതരണം ചെയ്യുന്നത് ആ വലിയ വ്യക്തികൾ തന്നെയാണ് അഭിമാനപൂർവ്വം.

   

ഇരിക്കുന്ന ഓരോ വിദ്യാർത്ഥികളും ഓരോ പേരൻസും. സ്റ്റേജിൽ കയറി അവതാരക എല്ലാവരുടെയും പേരുകൾ വിളിച്ചു പറയുകയും എല്ലാവരെയും അനുമോദിക്കുകയും ചെയ്തു ശേഷം ഓരോ കുട്ടികളെയുമായി സ്റ്റേജിലേക്ക് വിളിച്ചുവരുത്തി അവർക്ക് സമ്മാനങ്ങൾ നൽകി അങ്ങനെ അവസാനം ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ഒരു മാർക്ക് പോലും കളയാതെ ഫസ്റ്റ് വാങ്ങിച്ച ആ കുട്ടിയെ അനുമോദിക്കേണ്ട ഒരു സമയമാണ്.

ആ കുട്ടിയെയും സ്റ്റേജിൽ വിളിച്ചു. മറ്റെല്ലാ കുട്ടികളുടെയും മാതാപിതാക്കൾ ഡോക്ടർ എൻജിനീയർ വലിയ വലിയ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തികൾ തന്നെയാണ്. ആ കുട്ടി സ്റ്റേജിലേക്ക് കയറി എല്ലാവരെയും ഒന്ന് നോക്കി ആ കൂടി നിൽക്കുന്ന ജനക്കൂട്ടത്തിന്റെ ഇടയിലേക്ക് അവൻ നോക്കി നിൽക്കുകയാണ് സമ്മാനം കൊടുക്കുന്നതിന്.

   

മുൻപ് അവനോട് കുറച്ച് കാര്യങ്ങൾ ചോദിക്കാനായി അവർ എല്ലാം ആവശ്യപ്പെട്ടു. പക്ഷേ അവൻ ഒന്നും മറുപടി കൊടുത്തില്ല അവതാരയോട് പറഞ്ഞു. നിങ്ങളെല്ലാവരും എന്നോട് ക്ഷമിക്കുകയാണെങ്കിൽ എനിക്ക് ഈ ഒരു സമ്മാനം തരാൻ എന്റെ അമ്മയെ ഈ സ്റ്റേജിലേക്ക് വിളിക്കണം. എന്റെ അമ്മ തന്നാൽ മതി ഈ ഒരു സമ്മാനം. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.