ബ്ലഡ് പ്രഷർ കൂടിയും കുറഞ്ഞു നിൽക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക..| Blood Pressure symptoms Malayalam

   

ബിപി കൂടിയാലും ബിപി കുറഞ്ഞാലും നമുക്ക് എങ്ങനെ തിരിച്ചറിയാം. മുൻപ് കെ 40 വയസ്സ് മുകളിലുള്ളവർക്ക് മാത്രമേ ബിപിയുടെ ലക്ഷണങ്ങൾ കണ്ടുവരുന്നുണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് 20 വയസ്സിന് മുകളിൽ തുടങ്ങി അവർക്ക് ബിപിയുടെ ലക്ഷണങ്ങൾ കണ്ടുവരുന്നു. ബിപി കൂടിക്കഴിഞ്ഞാൽ തലവേദന ശർദ്ദി മനം പുരട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ അവരിൽ കണ്ടുവരുന്നു. ചെന്നിക്കുത്ത് അല്ലെങ്കിൽ ചിലവർക്ക് യാത്ര ചെയ്തു കഴിഞ്ഞാലും ഈ ലക്ഷണങ്ങൾ കണ്ടുവരുന്നു.

   

എന്നാൽ ഇത് അല്പസമയം കഴിഞ്ഞാൽ അവരുടെ മാറുകയും ചെയ്യും. എന്നാൽ ബിപി ഉള്ള ആളുകൾക്ക് ബിപി നോർമൽ ആകുന്നത് വരെ ഈ ലക്ഷണങ്ങൾ തുടർന്നിരിക്കും. അങ്ങനെയുണ്ടെങ്കിൽ അടുത്തുള്ള ഹെൽത്ത് സെൻട്രൽ അല്ലെങ്കിൽ ലാബിലോ പോയി ബിപി ചെക്ക് ചെയ്യേണ്ടതാണ്. അതുപോലെതന്നെ ബിപി നോർമൽ ആക്കാൻ വേണ്ടിയുള്ള കരുതലുകൾ എടുക്കുകയും വേണം. തലകറക്കം ബിപി കൂടുതലുള്ളവർക്കും കുറവുള്ളവർക്കും പൊതുവേ കാണപ്പെടുന്ന ഒന്നാണ് തലകറക്കം.

   

കുറഞ്ഞിട്ടാണ് തലകറക്കം ആണെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ഒരു സ്ഥലത്ത് ഇരിക്കുകയും അല്പം പഞ്ചസാര ലായനിയോ അല്ലെങ്കിൽ പഞ്ചസാര അല്പം എടുത്ത് വായിലിടുകയോ ചെയ്യുന്നത് വളരെ നല്ലതായിരിക്കും. ബിപി കുറഞ്ഞിട്ടാണ് തലകറക്കം അങ്ങനെയുണ്ടെങ്കിൽ അറ്റാക്ക് വരാനായിട്ട് സാധ്യതയുണ്ട്. അതുപോലെതന്നെ വരാവുന്ന മറ്റൊരു ലക്ഷണമാണ് ക്ഷീണവും നെഞ്ചിടിപ്പും ക്ഷീണം കുറഞ്ഞ ആളുകളിലും കൂടിയ ആളുകളിലും ഇത് കണ്ടുവരുന്നുണ്ട്.

   

ബിപി കുറഞ്ഞ ആളുകളാണെന്നുണ്ടെങ്കിൽ അവരെ അല്പം ഉപ്പിന്റെ കണ്ടന്റ് അല്പം കൂടുതൽ കഴിക്കുന്നത് എപ്പോഴും നല്ലതായിരിക്കും. അതുപോലെതന്നെ ഒന്നാണ് ഉൽക്കണ്ട അനാവശ്യമായി ഒന്നിനെക്കുറിച്ചുള്ള ടെൻഷൻ അടിക്കുക പെട്ടെന്ന് ദേഷ്യം വരിക ഇങ്ങനെയൊക്കെ ഉള്ളത് ബിപിയുടെ ലക്ഷണങ്ങളാണ്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *