ബിഗ് ബോസ് ആരംഭിച്ചതും ആദ്യദിവസം തന്നെ തീ ആളിപ്പടർത്തി രതീഷിന്റെ പുതിയ അടവ്.

   

മലയാളി പ്രേക്ഷകരുടെ വളരെ നാളത്തെ ഒരു ആഗ്രഹമായിരുന്നു ബിഗ് ബോസ് സീസൺ സിക്സ് എപ്പോൾ തുടങ്ങും എന്നത്. കാരണം എല്ലാവർക്കും വളരെ പ്രിയപ്പെട്ട ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് എന്നത് പല ഭാഷകളിൽ ആയിട്ട് ബിഗ് ബോസ് നടക്കുന്നുണ്ട് നമ്മൾ മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട ഒരു റിയാലിറ്റി ഷോ കൂടിയാണ് ഇത് ഒരുപാട് ആരാധകരാണ് ഈ ഷോക്ക് കാണാനായി ഉള്ളത് എല്ലാവരും തന്നെ സമയം.

   

ആകുമ്പോൾ കൃത്യമായി കാണാനായി എത്തിയിരിക്കുന്നതാണ്. ഇപ്പോഴിതാ പുതിയ സീസൺ ആരംഭിച്ചിരിക്കുകയാണ് എല്ലാവർക്കും തന്നെ ഒരു വലിയ എത്തിനോട്ടം ആണ് ഈ ഒരു സീസണിലേക്ക് കാരണം ഏത് രീതിയിലുള്ള കളികൾ ആയിരിക്കും ഇനി അവർ കളിക്കാൻ പോകുന്നത് എന്നാണ് എല്ലാവരും ഒറ്റു നോക്കുന്നത്. ആദ്യദിവസം തന്നെ അടി ഉണ്ടാക്കിയിരിക്കുന്ന ചില സംഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

എല്ലാറ്റിനും ചുക്കാൻ പിടിച്ചുകൊണ്ട് രതീഷ് മുന്നിലുണ്ട്. നമുക്കറിയാം ഈ സീസണിൽ മലയാളം ഭാഷ കൃത്യമായി സംസാരിക്കാൻ അറിയാത്ത ഒരുപാട് ആളുകൾ ഉണ്ട് അവർ ആദ്യദിവസം പരസ്പരം സംസാരിക്കുന്നത് പലപ്പോഴും ഹിന്ദിയിൽ ആയിരുന്നു അതുകൊണ്ടുതന്നെ അതിൽ നിന്നായിരുന്നു അവരുടെ വഴക്കുകൾ ആദ്യം ആരംഭിച്ചത് നിങ്ങൾ മലയാളം ബിഗ്ബോസിൽ അല്ലേ ഉള്ളത്.

   

നിങ്ങൾ ഇവിടേക്ക് ബിഗ് ബോസ് വിളിച്ചിട്ടാണോ വന്നത് അല്ലേ എന്നൊക്കെ തുടങ്ങി ബിഗ് ബോസിൽ കടന്നുവന്ന കോമൺ ആയിട്ടുള്ള ആളുകളെ വച്ചായിരുന്നു അവരുടെ പ്രധാനപ്പെട്ട ചർച്ചകളും വഴക്കുകളും ആരംഭിച്ചത് എന്നാൽ ബിഗ് ബോസിലേക്ക് ആരെയും വെറുതെ വിളിക്കില്ല എന്നും കൃത്യമായ അപ്ലിക്കേഷൻ നൽകി കൃത്യമായ വെരിഫിക്കേഷൻ വഴിയാണ് ഞങ്ങൾ ഇതിലേക്ക് കയറിയത് എന്നും അവർ മറുപടി നൽകി.