ഈന്തപ്പഴത്തിൽ നമ്മൾ അറിഞ്ഞതും അറിയാത്തതും ആയ ഗുണങ്ങൾ

   

നമ്മുടെ ആരോഗ്യ സംരക്ഷണത്തിനായി ഈന്തപ്പഴം വളരെ വലിയ ഒരു പങ്കുവഹിക്കുന്നുണ്ട്. ഈന്തപ്പഴത്തിൽ ധാരാളം പ്രോട്ടീൻസ് കാൽസ്യം അയേൺ സിംഗ് വൈറ്റമിൻസ് തുടങ്ങിയ നിരവധി ഗുണങ്ങൾ ആണ് ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നത്. അതേപോലെതന്നെ കോപ്പർ മാഗ്നിസ് . ഭക്ഷണങ്ങളിൽ തന്നെ ഒരുപാട് ഗുണങ്ങളും അതുപോലെതന്നെ ഫാറ്റ് കുറഞ്ഞതും നാരികൾ അടങ്ങിയിട്ടുള്ള ഒന്ന് തന്നെയാണ് ഈന്തപ്പഴം എന്ന് പറയുന്നത്. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്ന ഈന്തപ്പഴം മലബന്ധം അകറ്റാൻ ആയിട്ട് വളരെയധികം നല്ലതാണ്.

   

അതേപോലെതന്നെ പെട്ടെന്ന് ദഹിക്കുന്നതിനാലും നമുക്ക് ശരീരത്തിന് ആവശ്യമുള്ള എല്ലാ തരത്തിലുള്ള വൈറ്റമിൻസും പ്രോട്ടീൻസും ഉള്ളതിനാലും ഈന്തപ്പഴം ദിവസം ഒന്നോ രണ്ടോ വെച്ച് കഴിക്കുന്നത് വളരെയധികം നല്ലതാണ്. ഈന്തപ്പഴം തലേദിവസം അല്പം വെള്ളത്തിലിട്ട് കഴിക്കുകയാണെങ്കിൽ ഫലം ഇരട്ടിയായി തന്നെ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

   

മലബന്ധം ഉള്ള ആളുകൾ അതുപോലെ തന്നെ വയറു സംഭാവമായ അസുഖങ്ങളൊക്കെ ഉള്ള ആളുകളൊക്കെയാണെന്നുണ്ടെങ്കിൽ ഈന്തപ്പഴം ഡെയിലി കഴിക്കുന്നത് വളരെയധികം നല്ലതാണ്. രാവിലെ തന്നെ വെറും വയറ്റിൽ നാലോ അഞ്ചോ ഈന്തപ്പഴം കഴിക്കുന്നത് ആമാശയത്തിലെ പറ്റിപ്പിടിച്ച അഴുക്കുകൾ ഇല്ലാതാക്കുകയും ശുദ്ധമാക്കാനും ഇത് വളരെയധികം നല്ലതാണ്.

   

ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമാണ് ഈന്തപ്പഴം. വിളർച്ച തടയുന്നതിനും ശരീരത്തിൽ രക്തം ഉണ്ടാകുന്നതിനും ഇത് വളരെയധികം നല്ലതാണ്. ശരീരത്തിൽ ഉടനീളം രക്തത്തിന്റെയും ഓക്സിജന്റെയും പ്രവാഹം കൃത്യമായി അസുഖമായി നടക്കാനായി ഇത് വളരെയധികം നല്ലതാണ്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണേണ്ടതാണ്. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *