കരിഞ്ചീരകത്തിന്റെ വെളിച്ചെണ്ണ തലയിൽ തേക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

   

കരിംജീരകത്തിന്റെ എണ്ണ ഉപയോഗിച്ച് തലമുടി നല്ല രീതിയില് വളരാൻ വേണ്ടിയിട്ട് നമുക്ക് ഒരുപാട് കാര്യങ്ങളാണ് നമുക്ക് ചെയ്യാനുള്ളത് കഴിഞ്ഞ പ്രാവശ്യം പറഞ്ഞതുപോലെ തന്നെ നമ്മൾ ഒരു ഭരണിയിൽ വെളിച്ചെണ്ണയും കരിംജീരകവും ഒക്കെ നമ്മൾ കെട്ടി ഒരു ഏഴ് ദിവസം നമ്മൾ എടുത്തു വയ്ക്കാനായി പറഞ്ഞിരുന്നു വെളിച്ചെണ്ണ എങ്ങനെ തേക്കണം എന്നാണ് പറയുന്നത്.

   

വെളിച്ചെണ്ണ നമ്മുടെ തലയോടുകളിൽ നല്ല രീതിയിൽ തേച്ച് പിടിപ്പിക്കുകയും വേണം എപ്പോഴും കുളിക്കുവാൻ വേണ്ടിട്ട്. അരമണിക്കൂറിന് ശേഷം നമ്മുടെ തലയിലെ ഷാംപൂവോ മറ്റോ ഒന്നും തന്നെ ഇടാൻ പാടുള്ളതല്ല വളരെ വൃത്തിയായി നമുക്ക് ആ എണ്ണ നമുക്ക് കഴുകി കളയാവുന്നതാണ് അതുപോലെതന്നെ നമ്മൾ ഒരിക്കലും എന്നെ എടുക്കുമ്പോൾ കരിംജീരകം.


എടുത്തുമാറ്റി കളയാനോ ഒന്നും തന്നെ പാടുള്ളതല്ല കാരണം ആ എണ്ണയിലേക്ക് നമുക്ക് അത്രയും ജീവിതത്തിന്റെ സത്ത് ആവശ്യമുള്ളത് കാരണമാണ് അങ്ങനെ പറയുന്നത് ആൺകുട്ടികൾക്ക് ആയാലും പെൺകുട്ടികൾക്ക് ആയാലും മുടി വളരുന്നതിന് വളരെ ഏറെ നല്ലതാണ് കാര്യം ജീവിതത്തിന്റെ ഈ വെളിച്ചെണ്ണ എന്ന് പറയുന്നത്.

   

പണ്ടുകാലങ്ങൾ തൊട്ട് ആളുകൾ ഉണ്ടാക്കി വരുന്നതും തലയിൽ തേച്ചിരുന്നതുമായ ഒരു എണ്ണ തന്നെയാണ് കരിംജീരകത്തിന്റെ വെളിച്ചെണ്ണ എന്ന് പറയുന്നത്. ഇത് ഒരിക്കലും തന്നെ കാച്ചി തേക്കേണ്ടതല്ല ഒരിക്കലും തന്നെ ചൂടാക്കാനും പാടുള്ളതല്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world

   

Leave a Reply

Your email address will not be published. Required fields are marked *