ചില നക്ഷത്രക്കാർക്ക് വിഷുവിന് മുൻപ് വളരെയധികം കഷ്ടപ്പെടുന്നു. ദുരന്തങ്ങളുമൊക്കെ ആയിരിക്കും എന്നാൽ അതൊക്കെ മാറുന്നതിനു വേണ്ടിയിട്ട് വിഷു കഴിഞ്ഞ് കഴിയുമ്പോൾ ഇതൊരു മാറുന്നതിനായിട്ട് ഈ പറയുന്ന ആളുകൾ ഇത് തീർച്ചയായും ചെയ്യേണ്ടതാണ്. കാരണം ഇവരുടെ ദുഃഖങ്ങൾ ഒക്കെ മാറുന്നതിന് വളരെയേറെ നല്ല കാര്യങ്ങളാണ് ഇത്. ഇടവം രാശിയിൽ വരുന്ന ആളുകളാണ് കാർത്തിക മകയിരം അതുപോലെതന്നെ മറ്റു ചില നാളുകൾ ഇവരെ തീർത്തും പല കാര്യങ്ങളും.
ഒഴിവാക്കേണ്ടതുണ്ട് അതേപോലെതന്നെ ഇവരെ നല്ല രീതിയിൽ പ്രാർത്ഥനയും വഴിപാടുകളും ഒക്കെ ചെയ്യേണ്ടത് അത്യാവശ്യം തന്നെയാണ്. ഇവരെ പരമാവധി മറ്റുള്ളവർക്ക് തല്ലു കൂടാനോ അല്ലെങ്കിൽ അവരും മുഷിപ്പിക്കാനും ഇടയാക്കരുത് വളരെ ശ്രമിക്കുക അതേപോലെതന്നെ ഇവരിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ മറ്റുള്ളവർക്ക് അസ്വസ്ഥതയുണ്ടാകും. അതൊക്കെ ഇവർക്ക് വളരെ ദോഷകരമായി ബാധിക്കുന്നതാണ്.
അതൊക്കെ ഇല്ലാതാക്കാനും ഇവർ ശ്രമിക്കുക അതേപോലെതന്നെ ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ പോയി വഴിപാടുകൾ ചെയ്യുന്നതും പ്രാർത്ഥിക്കുന്നതും ഇവർ നല്ലതാണ്. അതേപോലെതന്നെ വ്യാവസായിക വ്യാപാര മേഖലകളിൽ ഉള്ളവർക്ക് ബിസിനസ് ചെയ്യുന്നവർക്ക് ഒക്കെ ഒരു നല്ലൊരു സമയമല്ല ശരിക്കും ഇവർക്ക് വരുന്നത്.
അതിനാൽ ഇവരൊക്കെ തീർത്തും സൂക്ഷിച്ച് ചെയ്യേണ്ട കാര്യങ്ങൾ പലതാണ് പ്രാർത്ഥന ഇവരോട് എപ്പോഴും ഉണ്ടായിരിക്കണം. അതുപോലെതന്നെ ശ്രീകൃഷ്ണനാണ് വളരെ സ്വന്തം കൈകൊണ്ട് ചെയ്തു എടുക്കുകയാണ് എന്നുണ്ടെങ്കിൽ അത്രയധികം നല്ല കാര്യമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം