ജീവിതത്തിൽ നല്ല കാലം വരുന്നതിനു മുൻപേ കൺമുന്നിൽ കാണുന്ന ലക്ഷണങ്ങൾ. നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ കാണാൻ കഴിഞ്ഞിട്ടുണ്ടോ?

   

നമ്മുടെ ജീവിതത്തിൽ നല്ല കാലം മോശം കാലം എന്നിങ്ങനെയെല്ലാം ഉണ്ടല്ലോ പലപ്പോഴായിട്ട് ജീവിതത്തിൽ നല്ലകാലം വരുന്നതിനു മുൻപ് ചില ലക്ഷണങ്ങൾ നമ്മുടെ മുന്നിൽ കാണിച്ചു തരുന്നതാണ് പലപ്പോഴും ഇലക്ഷണങ്ങളെ നമ്മൾ സ്ഥിരമായി കാണുന്ന ആയതുകൊണ്ട് അതിനെ പരിഗണിക്കാറില്ല പലപ്പോഴും അതിന് അവഗണിക്കുന്നു എന്നാൽ ഇനിയെങ്കിലും ഈ ലക്ഷണങ്ങൾ വെറുതെയല്ല എന്ന് മനസ്സിലാക്കൂ.

   

സ്ഥിരമായി കാണുന്ന കാഴ്ചയാണ് എങ്കിലും അതിന് നല്ല കാലത്തിന്റെ മുന്നോടിയായി ഈശ്വരൻ കാണിച്ചുതരുന്ന ശുഭ സൂചനയായിട്ട് മനസ്സിലാക്കുക. ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് നിങ്ങൾ പുറത്തേക്ക് പോകാൻ ആയിട്ട് ഇറങ്ങുമ്പോൾ അല്ലെങ്കിൽ വീട്ടിലെ സ്ത്രീകളാണെങ്കിൽ രാവിലെ എഴുന്നേറ്റ് മുറ്റമടിക്കാൻ പോകുമ്പോൾ നിങ്ങളുടെ മുന്നിൽ ആയിട്ട് ഒരു പശുവിനെയും പശുക്കിടാമിനേയും കാണാൻ സാധിക്കുന്നത്.

ഇത് വളരെയധികം നല്ല ലക്ഷണം ആയിട്ടാണ് പറയുന്നത് നമ്മുടെ ജീവിതത്തിലേക്ക് നല്ലകാലം വരുന്നതിനു മുൻപ് ഈശ്വരൻ കാണിച്ചു തരുന്ന ലക്ഷണങ്ങളാണ് ഇത്. അടുത്ത ലക്ഷണം എന്ന് പറയുന്നത് ചുവന്ന വേട്ടാളൻ വീട്ടിൽ കൂടുകൂട്ടുന്നത് സാധാരണ കറുപ്പ് വേട്ടാളനാണ് കൂടുകൂട്ടാൻ ഉള്ളത് എന്നാൽ ചുവന്നത് കൂടുകൂട്ടുന്നതും വീട്ടിൽ നിലനിൽക്കുന്നതും.

   

വലിയ ഐശ്വര്യങ്ങൾ വരുന്നതിന്റെ ലക്ഷണമാണ്. അടുത്തത് പുറത്തേക്ക് പോകുമ്പോൾ ശവത്തെ കാണുന്നത് എല്ലാവരും അതിനെ മോശമായി ആ കാണുന്നതാണ് എന്നാൽ അതൊരു നല്ല ലക്ഷണമായിട്ട് എല്ലാവരും മനസ്സിലാക്കുക. അടുത്തത് 7 എന്ന നമ്പറാണ് നിങ്ങൾ രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ഇടപെടുന്ന സ്ഥലങ്ങളിൽ എല്ലാം ഏഴ് എന്ന നമ്പർ കാണാൻ കഴിയുന്നത് ശുഭലക്ഷണമായി കരുതുക.

   

Comments are closed, but trackbacks and pingbacks are open.