ഇവളോട് പെരുമാറുമ്പോൾ കുറച്ച് സൂക്ഷിക്കണം. കല്യാണം ദിവസത്തെ വധുവിന്റെ അഭ്യാസം കണ്ടു ഞെട്ടി വീട്ടുകാർ.
ഇന്നത്തെ കാലത്തെ കുട്ടികൾക്ക് എല്ലാം തന്നെ ഒരുപാട് ആയോധന മുറകൾ വളരെ ചെറുപ്പത്തിൽ തന്നെ നൽകിവരുന്നുണ്ട് കാരണം ഇനി വരാൻ പോകുന്ന കാലത്ത് ഇത്തരം കാര്യങ്ങൾ എല്ലാം തന്നെ വളരെ അത്യാവശ്യമാണ് ഇല്ലായെങ്കിൽ സ്വന്തം ജീവൻ തന്നെ നഷ്ടമാകുന്നതായിരിക്കും സ്വയം സുരക്ഷ എന്ന നിലയ്ക്ക് ചില ആയോധനമുറകൾ പഠിക്കുന്നത് വളരെയധികം നല്ലതാണ്.
തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ വിവാഹത്തിന് ശേഷം അവർക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഒരു സമയമാണ് എല്ലാ ബന്ധുക്കാരും അത് കാണുകയും ചെയ്യും ഇത്തരത്തിൽ വധുവിനോട് തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ തന്റെ കയ്യിൽ ഉണ്ടായിരുന്ന ആയോധനമുറകൾ എല്ലാം തന്നെ പുറത്തേക്ക് എടുത്തു സാരിയിൽ ആയതുകൊണ്ട് തന്നെ ചില പ്രകടനങ്ങൾ.
കാണിക്കാനായി സാധിക്കുമായിരുന്നില്ല എങ്കിൽ കൂടിയും പറ്റുന്ന രീതിയിൽ എല്ലാം തന്നെ കാണിച്ചു. ഇത് പഠിപ്പിച്ചു നൽകിയത് പെൺകുട്ടിയുടെ മുറച്ചിറക്കൻ ആണ് അദ്ദേഹം തന്നെയാണ് ആ പെൺകുട്ടിയെ വിവാഹം കഴിച്ചത്. എന്തുതന്നെയാണെങ്കിലും ഇതുപോലെ ഒരു സംഭവം വളരെ അധികം ഞെട്ടൽ ഉണ്ടാക്കി ഇരിക്കുകയാണ് വീട്ടുകാർക്ക്.
മറ്റുള്ളവരുടെ ആക്രമണങ്ങൾ വരുമ്പോൾ എങ്ങനെ നേരിടണം എന്നാണ് അതിൽ പറയുന്നത് ഇന്നത്തെ കാലത്തെ പെൺകുട്ടികൾ ഇത്തരത്തിലുള്ള ആയോധനമുറകൾ പഠിച്ചിരിക്കണം എന്നായിരുന്നു ആവശ്യം അതിനുവേണ്ടിയാണ് ചെറുപ്പത്തിൽ തൊട്ട് അവൾക്ക് ആയോധനമുറകളുടെ പരിശീലനം നൽകിയത് എന്ന് അഭിപ്രായപ്പെട്ടു കൂടുതൽ വിവരങ്ങൾക്ക്വീഡിയോ കണ്ടു നോക്കൂ.
https://youtu.be/Hmyy2jPvK8M
Comments are closed, but trackbacks and pingbacks are open.