ഇന്നിവിടെ പറയാൻ പോകുന്നത് ക്രിയാറ്റിന്റെ അളവ് രക്തത്തിൽ കൂടി കഴിഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും അതുപോലെ തന്നെ എന്താണ് ക്രിയേഷൻ സാധാരണ ക്രിയാറ്റിൻ എന്നു പറയുന്നത് നമ്മുടെ മസിൽസ് ഡെവലപ്മെന്റ് ചെയ്യാനായിട്ട് ഉണ്ടാക്കുന്ന ഒരു പ്രോഡക്റ്റാണ് എന്ന് പറയുന്നത് യഥാർത്ഥത്തിൽ ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്.
എന്ന് പറയുന്നത് ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ് നമ്മൾ പ്രോട്ടീൻ കഴിക്കുകയാണെങ്കിൽ അല്ലെങ്കിൽ നമ്മുടെ ശരീരത്തിലെ പ്രോട്ടീൻ വിഘടിക്കുമ്പോൾ യൂറിക്കാസിഡ് അല്ലെങ്കിൽ യൂറിയയും അതുപോലെതന്നെ ഈ ക്രിയാറ്റിൻ എന്ന് പറയുന്ന പദാർത്ഥം അതൊരു പ്രോഡക്റ്റ് ആണ് നമ്മുടെ കിഡ്നിയിലൂടെ എന്തെങ്കിലും തരത്തിൽ കിഡ്നി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നമുക്ക് ഒരു ക്രിയാറ്റിൻ അളവ് കൂടാനുള്ള ചാൻസ് ഉണ്ട്.
നമ്മൾ ആദ്യം കേട്ടിട്ട് പലരും പറയുന്നത് ബ്ലഡ് പ്രഷർ ഒക്കെ കൂടുന്ന സമയത്ത് ക്രിയാറ്റിനും കൂടെ കൂടാനുള്ള ഒരു ചാൻസ് ഉണ്ടെന്ന്. അതെന്തുകൊണ്ടാണെന്ന് വെച്ചാൽ നമ്മുടെ ശരീരത്തിലെ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നതാണ്.
എന്നും ഈ മെഡിസിൻ കഴിക്കേണ്ടതിനു പകരം സ്കിപ്പ് ചെയ്തു പോകുന്ന ആളുകൾ ഒക്കെ ഉണ്ടെങ്കിൽ ഈ രക്തത്തിലെ ക്രിയാറ്റിന്റെ അളവ് കൂടാൻ ഒരു ചാൻസ് ഉണ്ട്. പിന്നെ ഈ ഡയബറ്റിസ് ഉള്ള ആളുകളിൽ ആണെങ്കിൽ പോലും ക്രിയാറ്റിന്റെ അളവ് കൂടും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Convo Health