കുളിക്കുന്ന സമയം കറക്റ്റ് ടൈം അല്ലെങ്കിൽ അതുകൊണ്ട് എന്താണ് സംഭവിക്കുന്നത് അതുകൊണ്ട് വല്ല ദോഷവും ഉണ്ടോ. പ്രധാനമായും ഇന്ന് അതിനെക്കുറിച്ചാണ് പറയുന്നത് നമ്മുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുണ്ട് എന്നും ജീവിതത്തിൽ നമുക്ക് എത്രത്തോളം ഗുണകരമാണ് എന്നുള്ളതിനെ കുറിച്ചാണ് ഇന്നവിടെ പറയാൻ പോകുന്നത്. കൂടി നമ്മുടെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യം നൽകുന്ന യാണ് അതിനാൽ ജീവിതത്തിലെ കുളിക്കുന്നതിനുള്ള സ്ഥാനം.
വളരെയേറെ പ്രാധാന്യത്തോടുകൂടി ശ്രദ്ധിക്കേണ്ടതാണ്. രാവിലെ നമ്മൾ കുളിക്കുന്ന സമയം എപ്പോഴും എട്ടുമണിക്ക് മുൻപായി കുളിക്കേണ്ടതാണ്. അങ്ങനെ എട്ടുമണിക്ക് മുൻപായി കുളിച്ചില്ല എന്നുണ്ടെങ്കിൽ വളരെയേറെ ദോഷകരമാണ് ഉണ്ടാകുന്നത്. ക്ലേശം നഷ്ടം കുടുംബത്തിലെ ദാരിദ്ര്യം എന്നിവയ്ക്ക് കാരണമാകും. അതേപോലെതന്നെ നമ്മൾ കുളിക്കുന്നത് വൈകുന്നേരം വളരെയേറെ നല്ലതാണ് അതും സൂര്യാസ്തമയത്തിനുശേഷം കുളിക്കുകയാണ് നല്ലത്.
നമ്മൾ കൃത്യസമയങ്ങളിൽ കുളിച്ചില്ല എന്നുണ്ടെങ്കിൽ ദാരിദ്ര്യം ക്ഷീണം ഒക്കെ തന്നെ വീടുകളിലേക്ക് വന്നുചേരുന്നതിന് കാരണമാകും അതിനാൽ നമ്മൾ ഈ പറയുന്ന സമയങ്ങളിൽ തന്നെ ശരീര ശുദ്ധി വരുത്താൻ ശ്രമിക്കുക. കൃത്യമായ ഒരു ജീവിതശൈലി ഉണ്ടാകുന്നത് ഏവർക്കും വളരെയേറെ നല്ലതാണ് അത് ഒരുപാട് ഗുണങ്ങളാണ് ഏവർക്കും നൽകുന്നത് മാത്രമല്ല ജീവിതത്തിൽ ഒരു അർത്ഥം വരുന്നതും അപ്പോൾ തന്നെയാണ്.
അതേപോലെതന്നെ ജീവിതത്തിൽ നമ്മൾ കുളിക്കുന്നതിനുള്ള സ്ഥാനവും നല്ല രീതിയിൽ കൊണ്ടുപോവുകയാണെങ്കിൽ തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ വളരെയേറെ നല്ലകാലം ചേർന്നതാണ് എപ്പോഴും ശ്രദ്ധിക്കുക എട്ടുമണിക്ക് മുമ്പ് അല്ലെങ്കിൽ സന്ധ്യാസമയങ്ങളിൽ സൂര്യാസ്തമയത്തിനുശേഷം എന്നീ സമയങ്ങളിലാണ് .. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.