നിങ്ങളുടെ ചെരുപ്പുകൾ നിങ്ങൾ ഈ സ്ഥാനത്താണോ വീടുകളിൽ വയ്ക്കുന്നത് എന്നാൽ തീർച്ചയായും നിങ്ങൾക്ക് ദോഷം

   

വീട്ടിൽ ചെരുപ്പ് വയ്ക്കുന്നത് നിങ്ങൾ ഈ സ്ഥാനത്താണോ എന്നാൽ തീർച്ചയായും നിങ്ങൾ ഈ കാര്യങ്ങളെല്ലാം ഒന്ന് അറിഞ്ഞിരിക്കുക ചിലപ്പോൾ ഇത് നിങ്ങൾക്ക് തന്നെ വളരെയേറെ ദോഷം ചെയ്യുന്ന ഒന്നായി മാറാവുന്നതാണ് ചെരിപ്പ് എന്ന് പറയുമ്പോൾ അത് സാധാരണ നമ്മൾ ഉപയോഗിക്കാറുള്ള ഒന്നുതന്നെയാണ് പക്ഷേ അതിനും ഒരു സ്ഥാനമുണ്ട് വെക്കേണ്ട സ്ഥലത്ത് ചെരുപ്പുകൾ ആ വെച്ചില്ല എന്നുണ്ടെങ്കിൽ.

   

തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ ഇതുവഴി ഒരുപാട് ദോഷങ്ങൾ വന്നുഭവിക്കാവുന്നതാണ്. ശനിദേവനുമായി ഒരുപാട് ബന്ധമുള്ള ഒരു വസ്തുവാണ് ചെരിപ്പുകൾ എന്നു പറയുന്നത് നിങ്ങൾക്ക് ശനിദോഷം കൂടുതലായി ഉണ്ട് എന്നുണ്ടെങ്കിൽ ഇടയ്ക്കിടയ്ക്ക് നിങ്ങളുടെ ചെരുപ്പുകൾ പൊട്ടുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഉറപ്പിക്കുക നിങ്ങൾക്ക് ശനി ദോഷമുണ്ട് ഇനി ഈ പറഞ്ഞത് നിങ്ങൾക്ക് വിശ്വാസമായില്ല എന്നുണ്ടെങ്കിൽ.

നിങ്ങൾക്ക് അറിയാവുന്ന ഒരു പണ്ഡിതനെ കണ്ട് നിങ്ങൾക്ക് പ്രശ്നം ഏൽപ്പിക്കാവുന്നതാണ് അയാൾ തീർച്ചയായും കേട്ട് കഴിഞ്ഞാൽ ഉറപ്പായും പറയുന്നതാണ് ശനി ദോഷം ഉണ്ട് എന്നുള്ളത് കണ്ണടച്ചുകൊണ്ട് ഇങ്ങനെ ഒരു വാർത്ത കേട്ടാൽ നിങ്ങൾക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. അതേപോലെതന്നെ വീടിന്റെ മുൻപിൽ നിങ്ങൾ ചെരുപ്പുകൾ കൂട്ടി ഇടുന്നത് അതും വളരെയേറെ ദോഷകരമായ ഒരു കാര്യം.

   

തന്നെയാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ വളരെയേറെ ദോഷമാണ് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കാൻ പോകുന്നത് മാത്രമല്ല നിങ്ങൾ ചെരുപ്പുകൾ അടുക്കി വയ്ക്കുകയാണെങ്കിൽ പോലും അതിനെ കൃത്യമായ ദിശയിൽ തന്നെ വയ്ക്കേണ്ടതാണ് പടിഞ്ഞാറ് ദിശയാണ് ഏറ്റവും ഉത്തമമായ സ്ഥലം എന്നു പറയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.