ഇതുപോലൊരു അധ്യാപകനെ കിട്ടാൻ ആരായാലും കൊതിച്ചു പോകും നല്ലൊരു അധ്യാപകൻ എന്ന് എടുത്തു പറയേണ്ട ഒരാൾ തന്നെ

   

ജീവിതത്തിലെ ഒരുപാട് സന്തോഷം തോന്നുന്ന ഒരു നിമിഷമാണ് ഇപ്പോൾ നാം ആ കാണുന്ന വീഡിയോ എന്നു പറയുന്നത് നമ്മുടെ ജീവിതത്തില് നാം ആഗ്രഹിച്ചിട്ടുണ്ടാകും ഇത്തരത്തിലുള്ള ഒരു അധ്യാപകൻ അല്ലെങ്കിൽ അധ്യാപക നമ്മുടെ ജീവിതത്തിൽ ഉണ്ടാവുക എന്നുള്ളത് ഒരുപാട് ആഗ്രഹങ്ങളും നേട്ടങ്ങളും ഒക്കെ ചിലപ്പോൾ ഈ ഒരു അധ്യാപകർ വഴി നമുക്ക് നേടിയെടുത്തേക്കാം. പഠിക്കാത്ത ഒരുപാട് കുട്ടികളാണ്.

   

ചിലപ്പോൾ ഒരു അധ്യാപകന്റെ ഒരു മികച്ച നേട്ടം കൊണ്ട് ഉയരങ്ങളിലേക്ക് എത്തുന്നത് പഠനങ്ങളിൽ മാത്രമല്ല മറ്റ് ജീവിത സാഹചര്യങ്ങളിൽ അവരിൽ ഉണ്ടാകുന്ന മാറ്റം അത് ചെറുതൊന്നുമല്ല. ഒരു പെൺകുട്ടി കരഞ്ഞുകൊണ്ട് ആരും കാണാതെ ഒരു മറവിൽ നിൽക്കുകയാണ് അധ്യാപകൻ തന്നെ ക്ലാസ് കഴിഞ്ഞുകൊണ്ട് സ്റ്റാഫ് റൂമിലേക്ക് പോവുകയാണ്. അപ്പോഴാണ് ഈ കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നത് കരച്ചിൽ.

കണ്ട് അദ്ദേഹം തിരിഞ്ഞ് ആ കുട്ടിയുടെ അടുത്തേക്ക് വന്നു എന്താണ് കാര്യം എന്ന് ആ കുട്ടിയോട് ചോദിച്ചു കുട്ടി കാര്യമൊക്കെ പറഞ്ഞു കൊടുത്തു. അതു കേട്ട് അധ്യാപകൻ കുട്ടിക്ക് വേണ്ട രീതിയിൽ അതിനുള്ള മറുപടി കൊടുത്തു എന്നിട്ട് സമാധാനത്തോടെ പൊക്കോളാൻ പറഞ്ഞു ആ കുട്ടിയുടെ മുഖത്ത് സന്തോഷം കാണുമ്പോൾ തന്നെ അറിയാം അവൾ ഒരുപാട് സന്തോഷത്തിലാണ്.

   

അവിടെനിന്ന് പോയിട്ടുള്ളത് എന്നുള്ളത് തീർച്ചയായും ഇതുപോലെ ഓരോ അധ്യാപകൻ നമുക്കുണ്ടായിരിക്കുന്നത് വളരെയേറെ നല്ലതായിരിക്കും. ഒരു പ്രശ്നം വന്നു കഴിഞ്ഞാൽ കണ്ടില്ലെന്ന് നടിച്ചു പോകുന്നതല്ല കൂടെ നിൽക്കുന്നതാണ് യഥാർത്ഥ അധ്യാപകൻ. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.