ഈ ഒരു സുഹൃത്ത് ബന്ധം കണ്ടാൽ ആരുടെയും കണ്ണുകൾ നിറഞ്ഞു പോകും എനിക്കും വേണം എന്ന് പോലും ആഗ്രഹിച്ചുപോകുന്ന അത്രയും മനോഹരമായി ഒരു കാഴ്ച

   

സുഹൃത്തുക്കൾ എന്ന് പറയുന്നത് വെറുതെയല്ല നല്ല സുഹൃത്തുക്കൾക്ക് കിട്ടുന്നത് വലിയ ഒരു ഭാഗ്യം തന്നെയാണ് ജീവിതത്തിലെ അത്ര കാലം അനുഭവിക്കുക ഒരു സുഖം തന്നെയാണ് സുഹൃത്തുക്കൾ എന്ന് പറയുന്നത് നിങ്ങളുടെ ജീവിതത്തിൽ ഏതെങ്കിലും ബുദ്ധിമുട്ടുകളോ സങ്കടങ്ങളോ ദുഃഖങ്ങളോ സന്തോഷങ്ങളും എല്ലാം തന്നെ ഉണ്ടാകുന്ന ആ ഒരു നിമിഷം ചിലപ്പോൾ നിങ്ങൾ വീട്ടിലുള്ളവരോട് പറയുന്നതിന് തൊട്ടു മുമ്പായി.

   

ആദ്യം പോയി പറയുന്നത് നിങ്ങളുടെ സുഹൃത്തുക്കളോട് ആയിരിക്കും അവർ ചിലപ്പോൾ ആ സന്തോഷത്തിൽ കൂട്ടുനിൽക്കും ചിലപ്പോൾ സങ്കടങ്ങൾ ആണെങ്കിൽ അത് പരിഹരിച്ചു തരും ദുഃഖങ്ങൾ ആണെങ്കിലും അവർ അതിലെ ഒപ്പം ചേർന്ന് നിൽക്കാറുണ്ട് അങ്ങനെ നല്ല സുഹൃത്തുക്കൾ എപ്പോഴും അങ്ങനെയായിരിക്കും നല്ലതുമാത്രം പറയാനും അത്യാവശ്യ കുരുത്തക്കേടുകൾക്കൊക്കെ കൂട്ടുനിൽക്കുന്ന നല്ല കൂട്ടുകാരും നിങ്ങളുടെ കൂടെ ഉണ്ടാകും.

എന്നാൽ ഈ ഒരു വീഡിയോ കാണുമ്പോൾ ശരിക്കും അത്തരത്തിലുള്ള കൂട്ടുകാരന്മാർ നമുക്കും വേണമെന്നുള്ള ചിന്ത ഉണ്ടാക്കുന്നു നല്ല സൗഹൃദങ്ങൾ ഇതുപോലെ വളരട്ടെ എന്ന് മനസ്സുകൊണ്ട് പ്രാർത്ഥിക്കും ഇവിടെ ഈ ഒരു വീഡിയോയിൽ കാണുന്നത് ഒരു കാലിനെ സ്വാധീനമില്ലാത്ത ഒരു കുട്ടിയാണ് കൂട്ടുകാരന്മാർ അവിടെ നിൽക്കുന്നു ശേഷം പുറത്തേക്ക് ഇറങ്ങാനായി ഇവർ ആലോചിക്കുന്നു പുറത്തേക്ക് ഇറങ്ങുമ്പോൾ.

   

അത്യാവശ്യം മുറ്റത്ത് വെള്ളവും ഒക്കെ കെട്ടിക്കിടക്കുന്നുണ്ട് ഈ കാലിന് സ്വാധീനം ഇല്ലാത്തവനും ഇറങ്ങുന്നു. അങ്ങനെ ഇറങ്ങുന്ന സമയത്ത് വെള്ളക്കെട്ടിലൂടെ എങ്ങനെ പോകും എന്ന് ചിന്തിച്ചു നിൽക്കുന്ന സമയത്താണ് അതിൽ ഒരു കൂട്ടുകാരൻ ഓടിവന്ന് അവന്റെ ചുമൽ കാട്ടിക്കൊടുക്കുന്നു അവൻ പുറത്തു കയറി അവരുടെ കൂടെ സന്തോഷത്തോടെ പോകുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.