റോഡ് പുനരുദ്ധാരണം ചെയ്യുന്നതിന്റെ ഭാഗമായിട്ട് തെരുവിൽ കഴിയുന്ന ആളുകളെയെല്ലാം മാറ്റി പാർപ്പിക്കുന്നതിനുള്ള തിരക്കിലായിരുന്നു ഉദ്യോഗസ്ഥർ എല്ലാവരും തന്നെ എന്നാൽ അതിനിടയിൽ ഒരു യുവതി തന്റെ കുടിൽ പൊളിച്ചു കളയാനോ അതുപോലെ തന്നെ ആ കുടിലിന്റെ അകത്തേക്ക് ആരെയും കയറ്റാണോ തയ്യാറായില്ല എന്തുകൊണ്ടാണ് ഈ യുവതി മാത്രം ഇതുപോലെ പറയുന്നത് ഇതുപോലെ ചിന്തിക്കുന്നത്.
എന്നെല്ലാം തന്നെ ഉദ്യോഗസ്ഥന്മാർ ആലോചിച്ചു എന്തുതന്നെ ചെയ്തിട്ടും അവർ അതിനകത്തേക്ക് കയറ്റാൻ ആ യുവതി സമ്മതിച്ചില്ല. ഒടുവിൽ ബലപ്രയോഗത്തിലൂടെ തന്നെ ഇത് സാധ്യമാകൂ എന്ന് മനസ്സിലായതോടെ ബലം പ്രയോഗിച്ചുകൊണ്ട് യുവതിയെ അവിടെ നിന്നും മാറ്റുകയും ചെയ്തു. അതിനുശേഷം ആ കുടിലിന്റെ ഉള്ളിലുള്ള സാധനങ്ങൾ എല്ലാം പുറത്തേക്ക് എടുത്ത് വെച്ച് പരിശോധിച്ചപ്പോൾ ആയിരുന്നു ഞെട്ടിക്കുന്ന ആ വിവരം.
അറിഞ്ഞത് ഇത്രയും നാളുകൾ ആയിട്ട് അവർ ഒളിപ്പിച്ചു വെച്ചത് അതായിരുന്നു. എല്ലാവർക്കും ഞെട്ടലാണ് ഉണ്ടായത് കാരണം ഒരുപാട് വലിയ പ്ലാസ്റ്റിക് പാത്രങ്ങളിൽ നിറഞ്ഞിരിക്കുന്ന രൂപകളും നോട്ടുകളും. അതെല്ലാം തന്നെ എന്നെ നോക്കിയപ്പോൾ ലക്ഷക്കണക്കിന് രൂപയാണ് അവർക്ക് കിട്ടിയത് എന്നാൽ അതെല്ലാം.
തന്നെ അവരുടെ കുടുംബത്തിലേക്ക് കൊടുക്കാൻ വേണ്ടി ഇത്രയും വർഷം ശേഖരിച്ച് വെച്ചതാണ് എന്നാണ് പറഞ്ഞത് അവരുടെ ഉദ്ദേശം ശുദ്ധി മനസ്സിലാക്കിയ ഉദ്യോഗസ്ഥർ യുവതിക്ക് അത് തിരികെ നൽകുകയും ചെയ്തു. റോഡ് പുനരുദ്ധാരണം ചെയ്തതിനുശേഷം അവരെ എല്ലാവരെയും കൃത്യമായ താമസസ്ഥലത്തേക്ക് മാറ്റുകയും ചെയ്തു ശേഷം ആ പണം എല്ലാം കൃത്യമായി യുവതിക്ക് കൈമാറി.