തന്റെ ജീവൻ രക്ഷിച്ച ഡോക്ടറെ തിരിച്ചറിഞ്ഞ ആന. കണ്ണുനിറഞ്ഞ് ഡോക്ടർ. വീഡിയോ ഇതാ.
ജീവൻ രക്ഷിച്ച വ്യക്തികളെ വർഷങ്ങൾക്ക് ശേഷം നിങ്ങൾ തിരിച്ചറിയുമോ ചിലപ്പോൾ അവരുടെ രൂപവും ഭാവവും മാറിയിട്ടുണ്ടാകും എങ്കിലും അടയാളങ്ങൾ നോക്കി എത്ര പേരാണ് തിരിച്ചറിയുന്നത് മനുഷ്യന്മാരെ സംബന്ധിച്ചിടത്തോളം അത് വളരെ വിഷമമാണ് എന്നാൽ മൃഗങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല തന്റെ ജീവൻ രക്ഷിച്ച ഒരാളെ എത്ര വർഷങ്ങൾ കഴിഞ്ഞാലും.
അവർ മറക്കുകയില്ല അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഇവിടെ ഈ ആന. ഈ ആനയുടെ ജീവൻ രക്ഷിച്ചത് ഒരു ഡോക്ടർ ആയിരുന്നു അതുപോലെ കാട്ടിലെ ഏതോ ഒരു മൃഗത്തിന് അപകടം സംഭവിച്ചതിനെ തുടർന്ന് അതിനെ ചികിത്സിക്കാൻ വേണ്ടിയാണ് ഡോക്ടറും ഒരു ചെറിയ സംഘവും കാട് കയറിയത് അവിടെ നിരവധി മൃഗങ്ങൾ ഉണ്ട് എന്ന് അവർക്കറിയാം അവരെ നോക്കി.
ഒരു ആന ദൂരെ നിൽക്കുന്നതും അവർ കണ്ടു. അത് കുറേനേരം ഡോക്ടറെ തന്നെ നോക്കി നിന്ന് ശേഷം ഡോക്ടറുടെ അടുത്തേക്ക് ഓടിവരുകയായിരുന്നു ആദ്യം അവർ ചെറുതായി ഒന്ന് പേടിച്ചു എന്നാൽ ആന അടുത്തേക്ക് വന്ന് കുറച്ച് നീങ്ങി തുമ്പിക്കൈ നീട്ടി ഡോക്ടറുടെ അടുത്തേക്ക് വന്നു.അതിന്റെ സ്നേഹവും അതുപോലെ തന്നെ ചെറിയ ചലനങ്ങളും.
കണ്ടപ്പോൾ 12 വർഷങ്ങൾക്ക് ശേഷം താൻ ചികിത്സിച്ച് ഭേദമാക്കിയ ആനയാണ് എന്ന് ഡോക്ടർക്ക് മനസ്സിലായി.ഡോക്ടറുടെ കണ്ണുകൾനിറഞ്ഞുപോയ കാരണം ഇതുപോലെ ജിമ രക്ഷിച്ച മനുഷ്യർ പോലും തനിക്ക് ഓർമ്മയിൽ വന്നിട്ടില്ല പക്ഷേ ഈ മൃഗം ഇതുപോലെ തന്നെ ഓർമ്മിച്ച് അടുത്തേക്ക് സ്നേഹം കാണിച്ചു വന്നപ്പോൾ ഡോക്ടറുടെ കണ്ണുകൾ നിറഞ്ഞു.
Comments are closed, but trackbacks and pingbacks are open.